24 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ 4,505 പേര്‍ക്ക് രോഗമുക്തി
▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.82 ശതമാനം
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,057 പേര്
▪️ആരോഗ്യ പ്രവര്‍ത്തകര്‍ 01
▪️ഉറവിടമറിയാതെ 65 പേര്‍ക്ക്
▪️രോഗബാധിതരായി ചികിത്സയില്‍ 44,658 പേര്
▪️ആകെ നിരീക്ഷണത്തിലുള്ളത് 65,292 പേര്
*വ്യാഴാഴ്ച (മെയ് 27) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,*
എ.ആര് നഗര്‍ 70
ആലങ്കോട് 15
ആലിപ്പറമ്പ് 27
അമരമ്പലം 106
ആനക്കയം 30
അങ്ങാടിപ്പുറം 22
അരീക്കോട് 31
ആതവനാട് 20
ഊരകം 48
ചാലിയാര്‍ 26
ചീക്കോട് 20
ചേലേമ്പ്ര 21
ചെറിയമുണ്ടം 36
ചെറുകാവ് 34
ചോക്കാട് 37
ചുങ്കത്തറ 31
എടക്കര 37
എടപ്പറ്റ 32
എടപ്പാള്‍ 24
എടരിക്കോട് 05
എടവണ്ണ 32
എടയൂര്‍ 15
ഏലംകുളം 32
ഇരിമ്പിളിയം 28
കാലടി 14
കാളികാവ് 26
കല്പകഞ്ചേരി 15
കണ്ണമംഗലം 33
കരുളായി 92
കരുവാരക്കുണ്ട് 51
കാവനൂര്‍ 43
കീഴാറ്റൂര്‍ 22
കീഴുപറമ്പ് 14
കോഡൂര്‍ 16
കൊണ്ടോട്ടി 70
കൂട്ടിലങ്ങാടി 37
കോട്ടക്കല്‍ 61
കുറുവ 29
കുറ്റിപ്പുറം 45
കുഴിമണ്ണ 42
മക്കരപ്പറമ്പ് 52
മലപ്പുറം 129
മമ്പാട് 39
മംഗലം 30
മഞ്ചേരി 114
മങ്കട 19
മാറാക്കര 17
മാറഞ്ചേരി 42
മേലാറ്റൂര്‍ 33
മൂന്നിയൂര്‍ 91
മൂര്‍ക്കനാട് 47
മൂത്തേടം 03
മൊറയൂര്‍ 40
മുതുവല്ലൂര്‍ 40
നന്നമ്പ്ര 18
നന്നംമുക്ക് 12
നിലമ്പൂര്‍ 50
നിറമരുതൂര്‍ 25
ഒതുക്കുങ്ങല്‍ 54
ഒഴൂര്‍ 13
പള്ളിക്കല്‍ 30
പാണ്ടിക്കാട് 44
പരപ്പനങ്ങാടി 85
പറപ്പൂര് 101
പെരിന്തല്‍മണ്ണ 106
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 19
പെരുവള്ളൂര്‍ 48
പൊന്മള 03
പൊന്മുണ്ടം 15
പൊന്നാനി 76
പൂക്കോട്ടൂര്‍ 42
പോരൂര്‍ 52
പോത്തുകല്ല് 15
പുലാമന്തോള്‍ 23
പുളിക്കല്‍ 10
പുല്‍പ്പറ്റ 30
പുറത്തൂര്‍ 50
പുഴക്കാട്ടിരി 16
താനാളൂര്‍ 102
താനൂര്‍ 36
തലക്കാട് 59
തവനൂര്‍ 18
താഴേക്കോട് 68
തേഞ്ഞിപ്പലം 09
തെന്നല 17
തിരുനാവായ 68
തിരുവാലി 20
തൃക്കലങ്ങോട് 48
തൃപ്രങ്ങോട് 27
തുവ്വൂര്‍ 20
തിരൂര്‍ 36
തിരൂരങ്ങാടി 52
ഊര്‍ങ്ങാട്ടിരി 89
വളാഞ്ചേരി 50
വളവന്നൂര്‍ 28
വള്ളിക്കുന്ന് 29
വട്ടംകുളം 26
വാഴക്കാട് 10
വാഴയൂര്‍ 11
വഴിക്കടവ് 56
വെളിയങ്കോട് 32
വേങ്ങര 86
വെട്ടത്തൂര്‍ 35
വെട്ടം 77
വണ്ടൂര്‍ 70