Local newsPONNANI
പൊന്നാനിയില്‍ സ്പീക്കർ ക്യാമ്പ് ഓഫീസ് കേന്ദ്രീകരിച്ച് വാർ റൂം പ്രവര്‍ത്തനം തുടങ്ങി

പൊന്നാനി:മണ്ഡലത്തിൽ കോവിഡ് അതിജീവന സംവിധാനത്തെ ഏകോപിപ്പിക്കുന്നതിനും സഹായിക്കുന്നതിനു മായി ലോക്ക്ഡൗൺ കഴിയുന്നത് വരെ പൊന്നാനി സ്പീക്കർ ക്യാമ്പ് ഓഫീസ് കേന്ദ്രീകരിച്ചു വാർ റൂം പ്രവർത്തനം തുടങ്ങി.
തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഡോമിസൈലി കെയർ സെന്ററുകളും , CFLTC കളും ആരംഭിച്ചിട്ടുണ്ട് . കൂടാതെ മാറഞ്ചേരി CHC , പൊന്നാനി താലൂക് ആശുപത്രി എന്നിവിടനങ്ങളിൽ സ്റ്റെബിലൈസേഷൻ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്.അത്യാവശ്യ സാഹചര്യങ്ങളിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നാതാണ്.
9846102689 ടി. ജമാലുദ്ധീൻ
94473 83423 പി.വിജയൻ
95399 04270 വിപി സുരേഷ്കുമാർ
+91 95264 56521 കെ . സാദിഖ്
