CHANGARAMKULAM

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ചാലിശ്ശേരിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

ചങ്ങരംകുളം: പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ചാലിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം ചാലിശ്ശേരി എൽ സി ഓഫീസിന് സമീപം ആരംഭിച്ചു ചാലിശ്ശേരി ടൗണിൽ സമാപിച്ചു. പ്രതിഷേധയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പിവി രജീഷ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ടിഎം കുഞ്ഞു കൂട്ടൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വിജയമ്മ ടീച്ചർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ വേണു കുറുപത്തു, വി.എസ് ശിവാസ്, ഷിബിൻ, കെ.എ പ്രയാൺ പഞ്ചായത്ത് അംഗം ആനിവിനു എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button