PONNANI
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.വി.എം ഇക്ക്ബാൽ എടപ്പാൾ
തിരൂർ ബാർ അസോസിയേഷൻ ഭാരവാഹികളെതെരഞ്ഞെടുത്തു
തിരൂർ: അഭിഭാഷകരുടെ ബാർ അസോസിയേഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു.അഡ്വ. പി.വി.എം ഇക്ക്ബാൽ എടപ്പാൾ (പ്രസിഡൻ്റ്), അഡ്വ.പി.സന്തോഷ് കുമാർ (വൈസ്.പ്രസി), അഡ്വ. പി. പി. ഷിയാസ് (സെക്രട്ടറി), അഡ്വ.വി.രാജേഷ് (ജോ. സെക്ര) അഡ്വ.പി.എം. സബീന (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.റിട്ടേണിംഗ് ഓഫിസർ അഡ്വ. എം. പി. ഹുസൈൻ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.