MARANCHERY

മാറഞ്ചേരി സർഗ്ഗവേദി ശ്രീനിവാസൻ അനുസ്മരണം നടത്തി

മാറഞ്ചേരി : അന്തരിച്ച നടൻ ശ്രീനിവാസന്റെ ആദരസൂചകമായി മാറഞ്ചേരിയിലെ സർഗ്ഗവേദി അനുശോചനയോഗം സംഘടിപ്പിച്ചു. സംവിധായകൻ റഷീദ് പാറക്കൽ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ബഷീർസിൽസില അധ്യക്ഷത വഹിച്ചു.കലാസാംസ്‌കാരിക രംഗത്തെ പ്രശസ്തരായ കവി റഫീഖ് അഹമ്മദ്,
അഡ്വ. ക്രിസ് അയ്യർ,ബേർണി ഇഗ്നെഷ്യസ്,
ആൽബർട്ട് അലക്സ്‌,ഷാനവാസ്‌ കണ്ണഞ്ചേരി,നിസാർ ഇബ്രാഹിം എന്നിവർ അനുശോചനസന്ദേശം നൽകി.മുഹമ്മദ് കുട്ടി,ഏ.ടി.അലി,ഏ. പി വാസു ,
റഹ്മാൻ പോക്കർ ,സമീർ ,ശിഹാബ്,
എൻ.കെ അബ്ദുൽനാസർഫൈസൽബാവ
രമേശ്‌ അമ്പാരത്തു,
രുദ്രൻ വാരിയത്ത്, ജഹാന്ഗീർ ഇളയേടത്, വാരിയത്തു,കരീം ഇല്ലത്തേൽ,ലത്തീഫ് കൊട്ടിലുങ്കൽ,നാസർനൈന,ഷാഫി മുഹമ്മദ്,മുസ്തഫമാസ്റ്റർ,ദേവൂട്ടി താഴത്തേല്പടിഅജിതഎന്നിവർ അനുശോചന ചർച്ചയിൽ പങ്കെടുത്തു.
സവാദ് മാറഞ്ചേരി സ്വാഗതം പറഞ്ഞു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button