Categories: Tamil Nadu

200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്

&NewLine;<p>ചെന്നൈ&colon; തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്&period; പ്രതിമാസം 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും വിജയ് പറഞ്ഞു&period;<br>മലപ്പുറം ന്യൂസ്&period;<br>ജനത്തെ എന്‍റെ ഹൃദയത്തിൽ കുടികൊള്ളുന്നവരെന്ന് വിശേഷിപ്പിച്ചാണ് വിജയ് പ്രസംഗം തുടങ്ങിയത്&period; തന്റെ സർക്കാറിൽ സമാന്തര അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിൽ താൻ മാത്രമായിരിക്കും അവസാന അധികാരിയെന്നും വിജയ് പറഞ്ഞു&period; വാഗ്ദാനങ്ങൾ പാലിക്കുന്നതിനും à´­à´°à´£ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും തനിക്ക് ന്യായമായ സമയം നൽകണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു&period; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കവേ&comma; 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>à´¡à´¿&period;എം&period;കെ സർക്കാർ സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് ഉപേക്ഷിച്ചു പോയതെന്നും തന്റെമേൽ അടിച്ചേൽപ്പിച്ച ഈ ഭാരം എത്രത്തോളമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ധവളപത്രം ഇറക്കുന്നതെന്നും വിജയ് വ്യക്തമാക്കി&period; ലഹരിമരുന്നിനെതിരെ കർശന നടപടി സ്വീകരിക്കും&period; ഭരണത്തിൽ സുതാര്യത ഉറപ്പാക്കും&period; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ല&period; ദാരിദ്ര്യവും വിശപ്പും എന്താണെന്ന് അറിയാവുന്ന സാധാരണക്കാരനാണ് താന്‍&period; വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല&period; സാധ്യമായ കാര്യങ്ങള്‍ മാത്രമേ പറയൂവെന്നും വിജയ് പറഞ്ഞു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&OpenCurlyQuote;ഒരു സഹസംവിധായകന്റെ മകനായ&comma; സിനിമയില്‍ വിജയിക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ട എനിക്ക് ദാരിദ്ര്യവും വിശപ്പും എന്താണെന്ന് വളരെ നന്നായി അറിയാം&period; ഞാന്‍ ഒരു രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല&period; നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്&period; അങ്ങനെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്&period; നിങ്ങളും എന്നെ അതുപോലെ കണ്ടതിനാലാണ് എനിക്ക് സിനിമയില്‍ വലിയ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്&period; ജനങ്ങളോടുള്ള കടപ്പാട് വീട്ടാനാണ് ഞാന്‍ എല്ലാം വിട്ടൊഴിഞ്ഞ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്&period; നിങ്ങള്‍ എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചതില്‍ നന്ദി’ -വിജയ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിജയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അഭിനന്ദിച്ചു&period; പൊതുജനക്ഷേമത്തിനായി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&OpenCurlyDoubleQuote;തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങൾ&period; അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഭരണകാലയളവിന് എല്ലാ ആശംസകളും നേരുന്നു&period; ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി തമിഴ്‌നാട് സർക്കാറുമായി ചേർന്ന് കേന്ദ്രസർക്കാർ തുടർന്നും പ്രവർത്തിക്കും” മോദി എക്സിൽ കുറിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിജയ്ക്കും ടി&period;വി&period;കെക്കും മുഴുവൻ പുരോഗമന സഖ്യത്തിനും അഭിനന്ദനങ്ങളെന്ന് ഖാർഗെ പ്രതികരിച്ചു&period; ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തകരുടെ ആവേശത്തിരയിളക്കത്തിലായിരുന്നു ഇളയ ദളപതി ജോസഫ് സി&period; വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്&period; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലികൊടുത്തു&period; ടി&period;വി&period;കെ നേതാക്കളായ കെ&period;എ&period; ശെേങ്കാട്ടയൻ&comma; എൻ&period; ആനന്ദ്&comma; കെ&period;ജി&period; അരുൾ രാജ്&comma; ആധവ് അർജുന&comma; സി&period;ടി&period;ആർ നിർമൽകുമാർ&comma; രാജ്മോഹൻ&comma; പി&period; വെങ്കട്ടരമണൻ&comma; ടി&period;കെ&period; പ്രഭു&comma; എസ്&period; കീർത്തന തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മന്ത്രിസഭയിൽ കോൺഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും&period; 1967നുശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകുന്നത്&period; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ വേദിയിലുണ്ടായിരുന്നു<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു

പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27…

26 minutes ago

ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന…

29 minutes ago

സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി

ചങ്ങരംകുളം : രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി…

2 hours ago

‘മലപ്പുറം ജില്ല വിഭജിക്കണം,പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം’ ആവശ്യവുമായി തിരൂർ സബ് കളക്ടർ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. സാമൂഹ്യ മാധ്യമത്തിലാണ് സബ് കലക്ടർ അഭിപ്രായം പങ്ക്…

2 hours ago

ചങ്ങരംകുളം ചിയ്യാനൂർ അയ്യോത്ത് കുന്നത്തു താമസിക്കുന്ന കൊട്ടേല വളപ്പിൽ അബ്ദുൽ ജബ്ബാർ മൗലവി നിര്യാതനായി

ചങ്ങരംകുളം:ചിയ്യാനൂർ അയ്യോത്ത് കുന്നത്തു താമസിക്കുന്ന കൊട്ടേല വളപ്പിൽ അബ്ദുൽ ജബ്ബാർ മൗലവി നിര്യാതനായി.ഖബറടക്കം വൈകിയിട്ട് വൈകീട്ട് 4മണിക്ക്(സഖാവ് റൗഫ് ചിയ്യാനൂരിന്റെ…

6 hours ago

മഴക്കാല ദുരന്തങ്ങളെ നേരിടാൻ മാറഞ്ചേരിയിൽ ദുരന്തനിവാരണ സേന രൂപീകരണം

മാറഞ്ചേരി : മഴക്കാല ദുരിതങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിടുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ സേന രൂപീകരണ യോഗം പഞ്ചായത്ത് ഓഫീസിൽ ചേർന്നു.…

6 hours ago