Categories: CHANGARAMKULAM

സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി

&NewLine;<p>ചങ്ങരംകുളം &colon; രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി നൽകി&period; കോക്കൂർ സ്വദേശിനി ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്&period;<br>കുറ്റിപ്പുറത്ത് നിന്ന് ചങ്ങരംകുളത്തേക്കുള്ള യാത്രയ്ക്കിടെ കോലിക്കര സ്റ്റോപ്പിൽ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്തിയില്ലെന്നാണ് പരാതി&period; തുടർന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കടവല്ലൂരിൽ രാത്രി 10 മണിയോടെ ഇറക്കിവിട്ടതായും യുവതി ആരോപിച്ചു&period; പിന്നീട് പിതാവിനെ വിളിച്ചുവരുത്തിയാണ് വീട്ടിലെത്തിയതെന്ന് പരാതിയിൽ പറയുന്നു&period;<br>സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ചങ്ങരംകുളം പോലീസിൽ പരാതി നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചിത്രം&colon; എ ഐ നിർമ്മിതം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു

പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27…

38 minutes ago

ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന…

41 minutes ago

200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്.…

2 hours ago

‘മലപ്പുറം ജില്ല വിഭജിക്കണം,പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം’ ആവശ്യവുമായി തിരൂർ സബ് കളക്ടർ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. സാമൂഹ്യ മാധ്യമത്തിലാണ് സബ് കലക്ടർ അഭിപ്രായം പങ്ക്…

2 hours ago

ചങ്ങരംകുളം ചിയ്യാനൂർ അയ്യോത്ത് കുന്നത്തു താമസിക്കുന്ന കൊട്ടേല വളപ്പിൽ അബ്ദുൽ ജബ്ബാർ മൗലവി നിര്യാതനായി

ചങ്ങരംകുളം:ചിയ്യാനൂർ അയ്യോത്ത് കുന്നത്തു താമസിക്കുന്ന കൊട്ടേല വളപ്പിൽ അബ്ദുൽ ജബ്ബാർ മൗലവി നിര്യാതനായി.ഖബറടക്കം വൈകിയിട്ട് വൈകീട്ട് 4മണിക്ക്(സഖാവ് റൗഫ് ചിയ്യാനൂരിന്റെ…

6 hours ago

മഴക്കാല ദുരന്തങ്ങളെ നേരിടാൻ മാറഞ്ചേരിയിൽ ദുരന്തനിവാരണ സേന രൂപീകരണം

മാറഞ്ചേരി : മഴക്കാല ദുരിതങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിടുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ സേന രൂപീകരണ യോഗം പഞ്ചായത്ത് ഓഫീസിൽ ചേർന്നു.…

6 hours ago