Categories: MALAPPURAM

‘മലപ്പുറം ജില്ല വിഭജിക്കണം,പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം’ ആവശ്യവുമായി തിരൂർ സബ് കളക്ടർ

&NewLine;<p>മലപ്പുറം&colon; മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ&period;കൈനിക്കര&period; സാമൂഹ്യ മാധ്യമത്തിലാണ് സബ് കലക്ടർ അഭിപ്രായം പങ്ക് വെച്ചത്&period;വിഷയം പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണമെന്നും&comma; ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണണമെന്നും കുറിപ്പിൽ പറയുന്നു&period; ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്&period; തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള &&num;8216&semi;വിഷ് ലിസ്റ്റിലാണ്&&num;8217&semi; അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&&num;8216&semi;മലപ്പുറം ജില്ല വിഭജിക്കുക&comma; സാധ്യമെങ്കിൽ മറ്റ് വലിയ ജില്ലകളും&period; എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ&comma; ഏഴ് നിയമസഭാ മണ്ഡലങ്ങൾ &lpar;ഒരു ലോക്സഭാ മണ്ഡലം&rpar; ഉൾപ്പെടുന്നതാണ് ഒരു ജില്ലയുടെ അനുയോജ്യമായ വലിപ്പം&period; ഇതിന് വലിയ സാമ്പത്തിക ചെലവുണ്ടാകുമെങ്കിലും&comma; ഭരണപരമായ എളുപ്പത്തിനും പൊതുജന സൗകര്യങ്ങൾക്കും &lpar;പ്രത്യേകിച്ച് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന്&rpar; ഇത് വളരെ ഗുണകരമായ ഒരു നിക്ഷേപമായിരിക്കും&period;&&num;8221&semi; എന്നാണ് ദിലീപ് കെ&period;കൈനിക്കര പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൂടാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നും എല്‍പി തലത്തിനപ്പുറം മലയാളം മീഡിയം കൊണ്ടുപോകരുതെന്നും സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും അദ്ദേഹം പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരൂർ സബ് കലക്ടർ ദിലീപ് കെ&period;കൈനിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത മൂന്ന് വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്&period; പല കോണുകളിൽ നിന്നും short-term എതിർപ്പുണ്ടാകാൻ സാധ്യതയുള്ള&comma; എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്&period; എൻ്റെ ഒരു wishlist പറഞ്ഞാൽ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>1&rpar; പെൻഷൻ പ്രായം ഉയർത്തുക&period; We are a society with very good health indicators and high life expectancy&period; 56 വയസ്സിൽ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്&period; 60 ആണ് ideal&comma; ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാൽ would be a great rationalization of Govt HR&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2&rpar; മലപ്പുറം ജില്ല വിഭജിക്കുക&comma; and maybe other big districts too&period; ഒരു 7 നിയമസഭാ മണ്ഡലങ്ങൾ &lpar;ഒരു ലോക്സഭാ മണ്ഡലം&rpar; ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ&period; സാമ്പത്തിക ചെലവുള്ള സംഗതിയാണ്&comma; but the consequent improvements in administrative ease and public convenience &lpar;especially access to public&sol;govt services&rpar; makes it a very worthwhile investment&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>3&rpar; നൈറ്റ്ലൈഫ് പ്രോത്സാഹിപ്പിക്കുക&period; Would be hugely beneficial to attract tourists as well as service sector investments&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>4&rpar; മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക&period; UP&comma; HS&comma; HSS തലങ്ങൾ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക&period; We don&&num;8217&semi;t want to create new class differences on top of the existing ones&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>5&rpar; സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക&period; A&plus; ഉദാരവൽക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ചെയ്യുക&period; Unconditional all-pass സംവിധാനം കുട്ടികൾക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയിൽ പുനഃപരിശോധന നടത്തുക&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു

പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27…

36 minutes ago

ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന…

39 minutes ago

200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്.…

2 hours ago

സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി

ചങ്ങരംകുളം : രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി…

2 hours ago

ചങ്ങരംകുളം ചിയ്യാനൂർ അയ്യോത്ത് കുന്നത്തു താമസിക്കുന്ന കൊട്ടേല വളപ്പിൽ അബ്ദുൽ ജബ്ബാർ മൗലവി നിര്യാതനായി

ചങ്ങരംകുളം:ചിയ്യാനൂർ അയ്യോത്ത് കുന്നത്തു താമസിക്കുന്ന കൊട്ടേല വളപ്പിൽ അബ്ദുൽ ജബ്ബാർ മൗലവി നിര്യാതനായി.ഖബറടക്കം വൈകിയിട്ട് വൈകീട്ട് 4മണിക്ക്(സഖാവ് റൗഫ് ചിയ്യാനൂരിന്റെ…

6 hours ago

മഴക്കാല ദുരന്തങ്ങളെ നേരിടാൻ മാറഞ്ചേരിയിൽ ദുരന്തനിവാരണ സേന രൂപീകരണം

മാറഞ്ചേരി : മഴക്കാല ദുരിതങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിടുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ സേന രൂപീകരണ യോഗം പഞ്ചായത്ത് ഓഫീസിൽ ചേർന്നു.…

6 hours ago