Categories: PONNANI

എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു &period; എസ് കെ ജെ എം പുതുപൊന്നാനി റെയ്ഞ്ച് പ്രസിഡന്റ് ‌ടിഎ റഷീദ് ഫൈസി ഉദ്ഘടാനം നിർവഹിച്ചു&period; റെയ്ഞ്ച് വൈസ് പ്രസിഡന്റ്‌ മുജീബ് ഉസ്താദ് പ്രാർത്ഥന നിർവഹിച്ചു&comma; എസ് കെ എസ് ബി വി റെയ്ഞ്ച് ചെയർമാൻ സി അസ്ലം അധ്യക്ഷത വഹിച്ചു&comma; റെയ്ഞ്ച് ജനറൽ സെക്രട്ടറി കെ പി താജുദ്ധീൻ അൻവരി മുഖ്യ പ്രഭാഷണം നിർവഹിച്ചു&comma; ട്രഷറർ എ എം ഹസ്സൻ ബാവ ഹാജി പ്രഭാഷണം നിർവഹിച്ചു&comma; പരീക്ഷ ബോർഡ് ചെയർമാൻ പിവി ഇബ്രാഹിം മുസ്ലിയാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു&comma;ശംസുദ്ധീൻ ഫൈസി&comma; ടികെ ഹബീബ് മുസ്‌ലിയാർ&comma;<br>ഹനീഫ മുസ്‌ലിയാർ&comma; എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു&comma;ഉമ്മർ അൻവരി&comma;അബ്ദുൽറഹ്മാൻ&comma; മുദ്ര ന്യൂസ്&period; അജ്മൽ മുസ്‌ലിയാർ&comma;വാഹിബ് മുസ്‌ലിയാർ&comma;പിപി ഷാഫി മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് കൺവീനർ സി പി ശിഹാബ് സ്വാഗതം പറഞ്ഞ ചടങ്ങ് എസ് കെ എസ് ബി വി റെയ്ഞ്ച് പ്രസിഡൻറ് സിയാൻ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

`ഡോ. വിനോദ്.വി , മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.

മലപ്പുറം: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം.…

8 hours ago

15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ

എടപ്പാൾ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ…

8 hours ago

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ കെ പി നൗഷാദലി എംഎൽഎ സന്ദർശനം നടത്തി. പൊന്നാനി മുതൽ കാപ്പിരിക്കാട്…

8 hours ago

ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ

എടപ്പാൾ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ്…

9 hours ago

നാടിനെ ചേർത്ത് പിടിച്ച പ്രധാനാധ്യാപകന് ആദരവ്

എടപ്പാൾ: പോത്തനൂർ ഗവൺമെന്റ് യു. പി. സ്കൂൾ ഹെഡ് മാസ്റ്ററായ ടി.പി. ഹംസ മാസ്റ്റർക്ക് പിടിഎ യാത്രയയപ്പ് നൽകി.ഈ വിദ്യാലയത്തിൽ…

10 hours ago

നവീകരിച്ച ഓഫീസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് റൂമുകളുടെ ഉദ്ഘാടനം നടന്നു.…

10 hours ago