Categories: Local newsMALAPPURAM

2 മാസം പിന്നിട്ട് സ്വർണക്കടത്ത് കേസ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-1024x1024&period;jpg" alt&equals;"" data-id&equals;"4815" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-scaled&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;ae&sol;bytes-01&sol;" class&equals;"wp-image-4815"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊണ്ടോട്ടി&colon;രാമനാട്ടുകരയ്ക്കു സമീപം വാഹനാപകടത്തിൽ 5 യുവാക്കൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ എത്തിയ കേസിന് ഇന്ന് 2 മാസം&period; ഇതുവരെ പിടിയിലായവർ 34&period; കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ 16&period; ഇനി പിടിയിലാകാനുണ്ടെന്നു കരുതുന്നവർ 30&period; ഇത്രയേറെ പേർ അറസ്റ്റിലാകുകയും വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്ത ചെയ്ത സ്വർണക്കടത്ത് കേസ് കരിപ്പൂരിൽ ആദ്യമാണ്&period; ഇതുവരെ ഒരാൾക്കുപോലും ജാമ്യം ലഭിച്ചിട്ടുമില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ മലപ്പുറം സ്വദേശി ഷഫീഖിൽനിന്നു സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക&comma; അതു തട്ടിയെടുക്കാനെത്തുന്ന സംഘത്തെ തടയുക തുടങ്ങിയ ഉദ്ദേശ്യവുമായി ജൂൺ 21നു കരിപ്പൂരിൽ സംഗമിച്ച സംഘങ്ങളെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്&period; ഷഫീഖ് കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു&period; അതുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്&period; അന്നു കരിപ്പൂരിലും പരിസരങ്ങളിലും സംഗമിച്ചവരെക്കുറിച്ചു സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്വേഷണത്തിനിടെ മുങ്ങിയ 2 പേരെ മുംബൈയിൽനിന്ന് ദിവസങ്ങൾക്കു മുൻപ് പിടികൂടിയിരുന്നു&period;സംഭവത്തിനു രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നാണു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്&period; ജില്ലാ പൊലീസ് മേധാവി എസ്&period;സുജിത് ദാസ്&comma; കൊണ്ടോട്ടി ഡിവൈഎസ്പി കെ&period;അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം&comma; കോഴിക്കോട് ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരാൾകൂടി അറസ്റ്റിൽ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊണ്ടോട്ടി ∙ കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ&period; കൊടുവള്ളി വട്ടോളി സ്വദേശി കോട്ടോപറമ്പിൽ മുഹമ്മദ് റഫി &lpar;31&rpar; യെയാണ് ഡിവൈഎസ്പി കെ&period;അഷ്റഫിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ താമരശേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്&period; സംഭവ ദിവസം കൊടുവള്ളി സംഘത്തോടൊപ്പം മുഹമ്മദ് റഫി കരിപ്പൂരിൽ എത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു&period; അർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്ന ഒരു വാഹനത്തിൽ ഇയാൾ ഉണ്ടായിരുന്നുവെന്നും റഫിയുടെ കൂടെയുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കരിപ്പൂർ ഇൻസ്പെക്ടർ ഷിബു&comma; ശശി കുണ്ടറക്കാട്&comma; സത്യനാഥൻ മനാട്ട്&comma; അസീസ് കാര്യോട്ട്&comma; ഉണ്ണിക്കൃഷ്ണൻ മാരാത്ത്&comma; പി&period;സഞ്ജീവ്&comma; എഎസ്ഐ ബിജു&comma; വി&period;കെ&period;സുരേഷ്&comma; രാജീവ് ബാബു&comma; ഒ&period;മോഹൻ ദാസ്&comma; ഹാദിൽ കുന്നുമ്മൽ&comma; ഷഹീർ പെരുമണ്ണ&comma; എസ്ഐമാരായ മാരായ സതീഷ് നാഥ്&comma; അബ്ദുൽ ഹനീഫ&comma; ദിനേശ് കുമാർ എന്നിവരാണ്പിടികൂടി അന്വേഷണം നടത്തുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനം വകുപ്പ് അംബാസഡർമാരായി പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. വന സംരക്ഷണം, വന്യജീവി…

8 hours ago

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

​പൊന്നാനി: മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിലെ സാമൂഹ്യശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പൊന്നാനി എം.ഇ.എസ്. ഹയർ…

8 hours ago

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പട്ടംകുളത്ത് പതാക ദിനാചരണം നടത്തി.

എടപ്പാൾ : “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന് പ്രമേയത്തിൽ എറണാകുളത്ത് നവംബർ 6, 7, 8 തീയതികളിൽ നടക്കുന്ന…

12 hours ago

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കര ജേതാക്കൾ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരലോത്സവത്തിന്റെ ഭാഗമായി ESAC സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ YASPO പൊറൂക്കര ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ…

12 hours ago

പ്രമുഖ മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ലേഖകനുമായിരുന്ന സുരേഷ് ഇ. നായരുടെ അനുസ്മരണം നാളെ (നവംബർ 5) കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സംഘടിപ്പിക്കും.

നാളെ വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം വ്യാപാര ഭവനിൽ വെച്ചാണ് അനുസ്മരണ സദസ്സ് നടക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി…

12 hours ago

സുരേഷ് ഇ. നായർ അനുസ്മരണം നാളെ കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: സുരേഷ് ഇ. നായരുടെ അനുസ്മരണ ചടങ്ങ് 2026 നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം വ്യാപാർ…

12 hours ago