Categories: VATTAMKULAM

ഹൈദരലിയുടെ പടയോട്ടത്തിനു മുൻപുള്ള ചുമർച്ചിത്രം എടപ്പാൾ വട്ടംകുളത്ത് കണ്ടെത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230119-WA0146-1024x1024&period;jpg" alt&equals;"" class&equals;"wp-image-31347"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എടപ്പാൾ&colon;ഹൈദരലിയുടെ പടയോട്ടത്തിനുംമുൻപ് വരച്ചതെന്നു കരുതപ്പെടുന്ന മതസൗഹാർദത്തിന്റെ ചിഹ്നങ്ങളുൾക്കൊള്ളുന്നതുമായ ചിരപുരാതനമായ ചുമർച്ചിത്രങ്ങൾ ക്ഷേത്ര ചുമരിൽ കണ്ടെത്തി&period; വട്ടംകുളം പുരമുണ്ടേക്കാട് മഹാദേവക്ഷേത്ര ചുമരിലാണ് ശൈലീ സവിശേഷതകൾകൊണ്ടും പ്രമേയത്തിലെ അസാധാരണത്വം കൊണ്ടും ശ്രദ്ധേയമായ ചുമർചിത്രങ്ങൾ കണ്ടെത്തിയത്&period; ചരിത്രകാരനായ എം&period;ജി&period; ശശിഭൂഷൺ അടക്കമുള്ള ചരിത്രകാരൻമാർ ക്ഷേത്രത്തിലെത്തി നടത്തിയ പരിശോധനയിൽ ചിത്രം അത്യന്തം സവിശേഷമാണെന്ന്‌ അഭിപ്രായപ്പെട്ടു&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>തിരുവട്ടൂർ&comma; തൃപ്രയാർ&comma; പുണ്ഡരീകപുരം&comma; പുത്തൻചിറ തുടങ്ങി പൗരാണിക ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ ആലേഖനംചെയ്ത കലാകാരൻമാരുടേതു തന്നെയാണ് ഈ ചിത്രങ്ങളുമെന്ന് ശശിഭൂഷൺ പറഞ്ഞു&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>പഴക്കുലയുമായി വന്ന് ക്ഷേത്രഭാരവാഹികളുമായി സംസാരിക്കുന്ന അറബിയുടെ ചിത്രം ഇതിൽ ഏറെ പ്രത്യേകതയുള്ളതാണ്‌&period; ഇത് സമർപ്പണമാണോ കച്ചവടമാണോ എന്നു വ്യക്തമല്ല&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>അക്കാലത്തെ മതസൗഹാർദത്തിന്റെ പ്രതീകമായും ഈ ചിത്രത്തെ കണക്കാക്കാമെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെട്ടു&period; തൈക്കാട് യോഗിയാർ&comma; പണ്ഡിതരായ പരദേശി ബ്രാഹ്മണർ എന്നിവരുടെ രൂപങ്ങളും ഇതിലുണ്ട്&period; ഇവ പഠനവിഷയമാക്കി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സംഘത്തിലുണ്ടായിരുന്ന ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം കലാകാരൻ à´¶à´¶à´¿ കോതച്ചിറ പറഞ്ഞു<&sol;strong><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

10 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

10 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

13 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

13 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

13 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

13 hours ago