Categories: CHANGARAMKULAM

ചങ്ങരംകുളം സബ്ട്രഷറിക്ക് സ്വന്തം കെട്ടിടം നിർമിക്കുക – പെൻഷണേഴ്സ് യൂണിയൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;Screenshot&lowbar;2023-01-20-09-47-17-729&lowbar;com&period;miui&lowbar;&period;notes&lowbar;-741x1024&period;jpg" alt&equals;"" class&equals;"wp-image-31356"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ചങ്ങരംകുളം സബ്ട്രഷറിക്ക് ആലങ്കോട് പഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്ത് സ്വന്തം കെട്ടിടം നിർമിക്കാൻ നടപടി എടുക്കണമെന്ന് ചങ്ങരംകുളത്ത് നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു&period; ട്രഷറിക്ക് സ്വന്തം സ്ഥലം വിട്ട് നൽകിയിട്ടും ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്&period; വാടകക്കെട്ടിടം വിട്ടു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചിരിക്കയാണ്&period; എന്നിട്ടും അവഗണ തുടരുന്നതിൽ സമ്മേളനം പ്രതിഷേധിച്ചു&period; ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു&period; പ്രസിഡന്റ് സി&period;ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു&period; എ&period;പി&period; ശ്രീധരൻ മാസ്റ്റർ&comma; പഞ്ചായത്ത് മെമ്പർമാരായ വി&period;വി&period; കരുണാകരൻ&comma; തസ്നീം ബഷീർ&comma; വി&period;വി&period; ഭരതൻ&comma; പി&period;എം&period; സതീശൻ&comma; എ&period;വി&period; ദിവാകരൻ&comma; ടി&period; കൃഷ്ണൻ നായർ&comma; വി&period;രാമകൃഷ്ണൻ മാസ്റ്റർ&comma; ടി&period;വി&period; മുഹമ്മദ് അബ്ദുറഹിമാൻ&comma; പി&period;എൻ&period; കൃഷ്ണമൂർത്തി ഇ&period; വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു&period; പുതിയ ഭാരവാഹികളായി എ&period;പി&period; ശ്രീധരൻ മാസ്റ്റർ &lpar;പ്രസിഡണ്ട്&rpar;&comma; പി&period;എം&period; സതീശൻ &lpar;സെക്രട്ടറി&rpar;&comma; എ&period;വി&period; ദിവാകരൻ &lpar;ട്രഷറർ&rpar; എന്നിവരെ തെരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

9 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

9 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

12 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

12 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

12 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

12 hours ago