Categories: KERALA

ഹര്‍ത്താല്‍ അക്രമം: ഇതുവരെ 308 കേസ്; 1287 അറസ്റ്റ്; 834 പേര്‍ കരുതല്‍ തടങ്കലില്‍

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;Screenshot&lowbar;2022-08-30-18-29-59-373&lowbar;com&period;whatsapp-1024x1022&period;jpg" alt&equals;"" class&equals;"wp-image-24730"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു&period; വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി&period; 834 പേരെ കരുതല്‍ തടങ്കലിലാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു&period; 52 പേർ അറസ്റ്റിലാണ്&period; 151 പേർ കരുതൽ തടങ്കലിലാണ്&period; തിരുവനന്തപുരം റൂറല്‍ &nbsp&semi;പൊലീസ് പരിധിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്&period; &nbsp&semi;132 പേർ അറസ്റ്റിലായി&period; 22 പേർ കരുതൽ തടങ്കലിലാണ്&period; കൊല്ലം സിറ്റിയിൽ 27 കേസ് രജിസ്റ്റർ ചെയ്തു&period; &nbsp&semi;169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി&period; 13 പേർ കരുതൽ തടങ്കലിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊല്ലം റൂറല്‍ &nbsp&semi;പൊലീസ് &nbsp&semi;12 കേസുകൾ രജിസ്റ്റർ ചെയ്തു&period; &nbsp&semi;85 പേർ അറസ്റ്റിലാണ്&period; 63 പേരാണ് കരുതൽ തടങ്കലിലുള്ളത്&period; പത്തനംതിട്ടയിൽ 15 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്&period; 111 പേരെ അറസ്റ്റ് ചെയ്തു&period; 2 പേരാണ് കരുതൽ തടങ്കലിലുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലപ്പുഴയിൽ 15 കേസ് കൂടി രജിസ്റ്റർ ചെയ്തു&period; 19 പേരെ അറസ്റ്റ് ചെയ്തു&period; 71 പേർ കരുതൽ തടങ്കലിലാണ്&period; കോട്ടയത്ത് 28 കേസിൽ 215 അറസ്റ്റ് രേഖപ്പെടുത്തി&period; 77 പേർ കരുതൽ തടങ്കലിലാണ്&period; ഇടുക്കിയിൽ നാല് കേസിൽ 16 പേർ അറസ്റ്റിലായി&period; മൂന്ന് പേർ കരുതൽ തടങ്കലിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എറണാകുളം സിറ്റിയിൽ ആറ് കേസെടുത്തു&period; അഞ്ച് പേരെ അറസ്റ്റ് ചെയ്തു&period; 16 പേരാണ് കരുതൽ തടങ്കലിലുള്ളത്&period; എറണാകുളം റൂറലിൽ 17 കേസ് രജിസ്റ്റർ ചെയ്തു&period; 21 പേർ അറസ്റ്റിലായി&period; 22 പേർ കരുതൽ തടങ്കലിലാണ്&period; തൃശൂര്‍ സിറ്റിയിൽ 10 കേസെടുത്തു&period; 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി&period; 14 പേർ കരുതൽ തടങ്കലിലാണ്&period; തൃശൂര്‍ റൂറലിൽ ഒൻപത് കേസ് രജിസ്റ്റർ ചെയ്തു&period; പത്ത് പേരുടെ അറസ്റ്റും പത്ത് പേരെ കരുതൽ തടങ്കലിലും പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലക്കാട് 7 കേസിൽ&comma; 46 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി&period; 35 പേർ കരുതൽ തടങ്കലിലാണ്&period; മലപ്പുറത്ത് 34 കേസിൽ 141 പേർ അറസ്റ്റിലായി&period; 128 പേർ കരുതൽ തടങ്കലിലാണ്&period; കോഴിക്കോട് സിറ്റി പരിധിയിൽ 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു&period; 26 പേർ അറസ്റ്റിലായി&period; 21 പേർ കരുതൽ തടങ്കലിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് റൂറലിൽ 8 പേർ പിടിയിലായി&period; 14 പേർ അറസ്റ്റിലാണ്&period; &nbsp&semi;23 പേർ കരുതൽ തടങ്കലിലാണ്&period; വയനാട് അഞ്ച് കേസിൽ 114 പേരെ അറസ്റ്റ് ചെയ്തു&period; 19 പേർ കരുതൽ കസ്റ്റഡിയിലാണ്&period; കണ്ണൂര്‍ സിറ്റിയിൽ 26 കേസ് കൂടി രജിസ്റ്റർ ചെയ്തു&period; 31 പേർ അറസ്റ്റിലായി&period; 101 പേർ കരുതൽ തടങ്കലിലുണ്ട്&period; കണ്ണൂര്‍ റൂറലിൽ ഏഴ് കേസിൽ 10 അറസ്റ്റുണ്ടായി&period; ഒൻപത് പേർ കസ്റ്റഡിയിലാണ്&period; കാസര്‍ഗോഡ് ജില്ലിയിൽ 10 കേസിൽ 52 അറസ്റ്റ് രേഖപ്പെടുത്തി&period; 34 പേരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳

✨ തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകൾ സ്വന്തമാക്കൂ!…

2 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

3 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

3 hours ago

DRS ഇംഗ്ലീഷ് സ്കൂളിൽ നബിദിനാഘോഷം വിപുലമായി

ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി സ്കൂൾ…

3 hours ago

ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.

കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ…

3 hours ago

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

എടപ്പാൾ: നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എടപ്പാൾ…

3 hours ago