Local newsPONNANI
ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് ഖാസിം കോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു ;പിന്നിലെന്ത്..
പൊന്നാനി : ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് ഖാസിം കോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഏക സിവിൽകോഡ് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട്
ഏക സിവിൽകോഡ് എല്ലാ മതവിശ്വാസികളുടെയും വിശ്വാസ ആചാരങ്ങൾക്ക് മുറിവേൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ ക്രമസമാധാനം ഉറപ്പു വരുത്താൻ മുൻകൈ എടുക്കണമെന്നും കത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.