സൗഹൃദ കൂട്ടായ്മയുടെ ഇശൽ നിലാവ് പ്രൗഢമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230408-WA0000-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-37388"&sol;><figcaption>ചങ്ങരംകുളം&colon; ചങ്ങരംകുളം സൗഹൃദ കൂട്ടായ്മ ചങ്ങരംകുളം ഗ്യാലക്സി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഇശൽ നിലാവ് പ്രൗഡമായി&period; സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാരംഗത്തെ നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്&period; പൊന്നാനി എം എൽ എ പി നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു&period; ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു&period; ചടങ്ങിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ&comma; നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ&comma;അഷ്‌റഫ്‌ കോക്കൂർ&comma; വി കുഞ്ഞുമുഹമ്മദ്‌&comma; പിപി യൂസഫലി&comma; പി വിജയൻ&comma; സി എം യൂസഫ്&comma; സുമേഷ്&comma; മുസ്തഫ ചാലുപറമ്പിൽ&comma; പി പി കാലിദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു&period;ചടങ്ങിൽ ഡോ&period; എ വി അബ്ദുൽ ജലീൽ ബദവി അൽ ഹാറൂനി&comma;ഡോ&period; ഹഫീസ് റഹ്മാൻ&comma; ഡോ&period; പർവീൺ ഹഫീസ്&comma;കെ വി ഷക്കീർ ഐലക്കാട്&comma; ഉമ്മർ കുറ്റിപ്പാല&comma; വി ഷഹന&comma; നിഷാദ്&comma;ഡോ&period; സർ കൃഷ്ണൻ&comma; കാദർ എന്നിവരെ ആദരിച്ചു&period;കമ്മിറ്റി ചെയർമാൻ ഷഫീക്ക് കാഞ്ഞിയൂർ സ്വാഗതം പറഞ്ഞു&period;കൊല്ലം ഷാഫിയും സംഘവും നയിച്ച ഇശൽ വിരുന്ന് ആസ്വാദകർക്ക് പുത്തൻ അനുഭവം നൽകി<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

2 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

2 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

2 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

4 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

4 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

4 hours ago