തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

&NewLine;<p class&equals;"wp-block-paragraph"><br>ചെന്നൈ&colon; തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല&period; പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന് വി കെ ശശികല അറിയിച്ചു&period; ശശികല ഉള്‍പ്പെടുന്ന തേവര്‍ സമുദായത്തിന്റെ ശക്തികേന്ദ്രമായ രാമനാഥപുരത്തെ പശുംപൊന്നില്‍ ജയലളിതയുടെ 78ാം ജന്മവാര്‍ഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്&period; രാമനാഥപുരത്ത് നടത്തിയ പരിപാടിയില്‍ പാര്‍ട്ടിയുടെ കൊടിയും പുറത്തിറക്കി&period; കറുപ്പ്&comma; വെള്ള&comma; ചുവപ്പ് എന്നീ നിറങ്ങളിലുള്ള കൊടിയില്‍ സി എന്‍ അണ്ണാദുരൈ&comma; എംജിആര്‍&comma; ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്&period; &&num;8216&semi;നമ്മള്‍ പുതിയൊരു രാഷ്ട്രീയ അദ്ധ്യായത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്&period; ഞങ്ങള്‍ പുതിയൊരു പാര്‍ട്ടി രൂപികരിക്കാന്‍ പോകുന്നു&&num;8217&semi;&comma; ശശികല പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദരിദ്രര്‍ക്കും&comma; അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും&comma; സാധാരണക്കാര്‍ക്കും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും ശത്രുക്കളേയും രാജ്യദ്രോഹികളേയും വേരോടെ പിഴുതെറിയുമെന്നും അവര്‍ പറഞ്ഞു&period; നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്നും ശശികല പറഞ്ഞു&period; നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 40 സീറ്റുകളില്‍ മല്‍സരിക്കുമെന്നാണ് സൂചന&period; അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ആശയങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുകയെന്ന് വി കെ ശശികല പറഞ്ഞു&period; എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് പുത്തന്‍ നീക്കമെന്നാണ് വിലയിരുത്തല്‍&period; അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ അയോഗ്യതയുള്ളതിനാല്‍ ശശികലക്ക് മല്‍സരിക്കാനാകില്ല&period; 2027 ജനുവരി 27 വരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ ശശികലക്ക് അയോഗ്യതയുണ്ട്&period; കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താന്‍ പുലര്‍ത്തിയിരുന്ന മൗനം ഇനി മതിയാക്കുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നും അവര്‍ അനുയായികളോട് വ്യക്തമാക്കി&period;<br><br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Share
Published by
admin@edappalnews.com

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

1 hour ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

3 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

3 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

7 hours ago