Categories: MALAPPURAM

തദ്ദേശ സ്ഥാപനങ്ങൾ തനത് വിഭവ സമാഹരണം വർധിപ്പിക്കേണ്ടത് അനിവാര്യം: മന്ത്രി എം.ബി. രാജേഷ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230330-WA0185-819x1024&period;jpg" alt&equals;"&NewLine;പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് വിഭവ സമാഹരണം വർധിപ്പിക്കേണ്ടത് അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം&period;ബി&period; രാജേഷ്&period; കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം&period; ദേശീയപാത ഉൾപ്പടെയുള്ള റോഡുകൾ പൂർത്തീകരിക്കുന്നതോടെ അത്ഭുതകരമായ മാറ്റങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി പറഞ്ഞു&period; വാട്ടർ മെട്രോ രാജ്യത്തിന് തന്നെ മാതൃകയെന്നും മന്ത്രി കൂട്ടിച്ചേർത്തു&period;&NewLine;ബസ് സ്റ്റാൻഡ് ഉദ്ഘാടനം മന്ത്രി എം&period;ബി&period; രാജേഷും ഷോപ്പിങ് കോംപ്ലക്‌സ് സമർപ്പണം ഇ&period;ടി&period; മുഹമ്മദ് ബഷീർ എം&period;പിയും നിർവഹിച്ചു&period; പരിപാടിയിൽ പ്രൊഫ&period; ആബിദ് ഹുസൈൻ തങ്ങൾ എം&period;എൽ&period;എ അധ്യക്ഷനായിരുന്നു&period; ചരിത്ര സ്മാരകം അനാച്ഛാദനം കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ&period; പി&period; മാധവൻകുട്ടി വാര്യർ നിർവഹിച്ചു&period; നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളിക്കുള്ള ആദരം നഗരസഭാ ഉപാധ്യക്ഷൻ പി&period;പി ഉമ്മർ സമർപ്പിച്ചു&period;&NewLine;പഴയ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് 27 കോടി ചെലവഴിച്ച് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും പൂർത്തീകരിച്ചത്&period; ഒരേ സമയം 20 ലധികം ബസുകളെ ഉൾക്കൊള്ളാവുന്നതാണ് സ്റ്റാൻഡ്&period; യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകൾ 10 മീറ്ററോളം വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്&period; 104 മുറികൾ&comma; ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി&comma; സ്റ്റാൻഡിന് മുകളിലായി വാഹന പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്&period;&NewLine;പരിപാടിയിൽ പി&period; ഉബൈദുള്ള എം&period;എൽ&period;എ&comma; ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി&comma; കോട്ടയ്ക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌à´± ഷബീർ&comma; നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഡോ&period; ഹനീഷ&comma; ആലമ്പാട്ടിൽ റസാക്ക്&comma; പുതുക്കിടി മറിയാമു&comma; പി&period;ടി അബ്ദുൽ നാസർ&comma; പാറോളി റംല&comma; കൗൺസിലർമാരായ ടി&period; കബീർ&comma; കെ&period; ഗോപിനാഥൻ&comma; കെ&period;പി&period;എ റാഷിദ്&comma; വിവിധ നഗരസഭ അധ്യക്ഷർ&comma; ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ&comma; രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു&period; കോട്ടയ്ക്കൽ നഗരസഭാ സെക്രട്ടറി ആർ&period; കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു&period;" class&equals;"wp-image-37353"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് വിഭവ സമാഹരണം വർധിപ്പിക്കേണ്ടത് അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം&period;ബി&period; രാജേഷ്&period; കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം&period; ദേശീയപാത ഉൾപ്പടെയുള്ള റോഡുകൾ പൂർത്തീകരിക്കുന്നതോടെ അത്ഭുതകരമായ മാറ്റങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി പറഞ്ഞു&period; വാട്ടർ മെട്രോ രാജ്യത്തിന് തന്നെ മാതൃകയെന്നും മന്ത്രി കൂട്ടിച്ചേർത്തു&period;<br>ബസ് സ്റ്റാൻഡ് ഉദ്ഘാടനം മന്ത്രി എം&period;ബി&period; രാജേഷും ഷോപ്പിങ് കോംപ്ലക്‌സ് സമർപ്പണം ഇ&period;ടി&period; മുഹമ്മദ് ബഷീർ എം&period;പിയും നിർവഹിച്ചു&period; പരിപാടിയിൽ പ്രൊഫ&period; ആബിദ് ഹുസൈൻ തങ്ങൾ എം&period;എൽ&period;എ അധ്യക്ഷനായിരുന്നു&period; ചരിത്ര സ്മാരകം അനാച്ഛാദനം കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ&period; പി&period; മാധവൻകുട്ടി വാര്യർ നിർവഹിച്ചു&period; നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളിക്കുള്ള ആദരം നഗരസഭാ ഉപാധ്യക്ഷൻ പി&period;പി ഉമ്മർ സമർപ്പിച്ചു&period;<br>പഴയ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് 27 കോടി ചെലവഴിച്ച് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും പൂർത്തീകരിച്ചത്&period; ഒരേ സമയം 20 ലധികം ബസുകളെ ഉൾക്കൊള്ളാവുന്നതാണ് സ്റ്റാൻഡ്&period; യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകൾ 10 മീറ്ററോളം വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്&period; 104 മുറികൾ&comma; ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി&comma; സ്റ്റാൻഡിന് മുകളിലായി വാഹന പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്&period;<br>പരിപാടിയിൽ പി&period; ഉബൈദുള്ള എം&period;എൽ&period;എ&comma; ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി&comma; കോട്ടയ്ക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌à´± ഷബീർ&comma; നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഡോ&period; ഹനീഷ&comma; ആലമ്പാട്ടിൽ റസാക്ക്&comma; പുതുക്കിടി മറിയാമു&comma; പി&period;ടി അബ്ദുൽ നാസർ&comma; പാറോളി റംല&comma; കൗൺസിലർമാരായ ടി&period; കബീർ&comma; കെ&period; ഗോപിനാഥൻ&comma; കെ&period;പി&period;എ റാഷിദ്&comma; വിവിധ നഗരസഭ അധ്യക്ഷർ&comma; ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ&comma; രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു&period; കോട്ടയ്ക്കൽ നഗരസഭാ സെക്രട്ടറി ആർ&period; കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

9 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

9 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

9 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

15 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

15 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

17 hours ago