Categories: PONNANI

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

&NewLine;<p class&equals;"wp-block-paragraph"><strong>മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &&num;8211&semi; പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന കെ&period;എസ്&period;ആർ&period;ടി&period;സിയുടെ ഓർഡിനറി ബസ്സുകൾ നായർതോട് പാലം വഴി റീ ഷെഡ്യൂൾ ചെയ്യണമെന്നാവശ്യം ശക്തമാവുന്നു&period; പൊന്നാനിയിൽ നിന്നും മംഗലം പാലം വഴി കൂട്ടായിലെത്തുന്ന ബസ്&comma; പിന്നീട് പരപ്പനങ്ങാടി വരെ പൂർണ്ണമായും തീരദേശപാത വഴി സർവീസ് നടത്തുന്ന രീതിയിലാണ് ആരംഭിച്ചത്&period; എന്നാൽ അപകടാവസ്ഥയിലായ മംഗലം പാലം അടച്ചതോടെ ഇരു ഭാഗത്തേക്കുമുള്ള ആറ് ട്രിപ്പിൽ രണ്ട് ട്രിപ്പ് മാത്രമാണ് കൂട്ടായിയിലേക്ക് പോകുന്നത്&period; ഇത് വാക്കാട്&comma; കൂട്ടായി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ചമ്രവട്ടം പൊന്നാനി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വൻ തിരിച്ചടിയായി&period; പൊന്നാനി ഗവൺമെൻ്റ് ആശുപത്രിയിലേക്കുള്ള രോഗികളും പൊന്നാനിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായി നിരവധി പേരാണ് ഈ ബസ്സിനെ ദിവസവും ആശ്രയിച്ചിരുന്നത്&period; നിലവിൽ പൊന്നാനിയിൽ നിന്നും വരുമ്പോൾ പിന്നീട് മംഗലത്തു നിന്നും പരിയാപുരം-അരിക്കാഞ്ചിറ വഴിയാണ് തീരദേശ പാതയിലേക്ക് കയറുന്നത്&period; പിന്നീട് കൂട്ടായിയിലേക്ക് പോകാതെ പറവണ്ണ -ഉണ്യാൽ -താനൂർ ടൗൺ വഴി പരപ്പനങ്ങാടിയിലേക്ക് പോകുകയാണ് ചെയ്യുന്നത്&period; പരപ്പനങ്ങാടിയിൽ നിന്നും ഉച്ചക്ക് ശേഷമുള്ള മടക്കയാത്രയിൽ മാത്രമാണ് കൂട്ടായിലേക്ക് പോകുന്നത്&period; ചില തിരക്കുള്ള ദിവസങ്ങളിൽ രാത്രിയിലും കൂട്ടായിയിലേക്ക് പോകാറുണ്ട്&period; കൂട്ടായിൽ നിന്നും അരിക്കാഞ്ചിറ വരെ അതേ പാതയിൽ തിരിച്ചു വന്നതിനുശേഷമാണ് പരിയാപുരം വഴി പൊന്നാനി ഭാഗത്തേക്ക് ബസ് പോകുന്നത്&period; ഇത് ബസ്സിന് അധിക ഇന്ധന ചെലവും സമയവും വേണ്ടി വരുന്നുണ്ട്&period; കൂടാതെ കറങ്ങിയുളള സർവീസ് കളക്ഷനെയും ബാധിച്ചു&period; നേരത്തെ പരപ്പനങ്ങാടി&comma; താനൂർ തീരദേശ ഭാഗങ്ങളിൽ നിന്നും കൂട്ടായി ഭാഗത്തേക്കുള്ള ആദ്യത്തെയും അവസാനത്തെയും ബസ്സായിരുന്ന കെ&period;എസ്&period;ആർ&period;ടി&period;സിയെ നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്നുവെങ്കിലും കൂട്ടായി വഴി ബസ് പോകാതെ വന്നതോടെ മിക്ക യാത്രക്കാരും ബസ്സിനെ കൈയ്യൊഴിഞ്ഞ അവസ്ഥയിലാണ്&period; ഈ സർവീസുകൾ സമയമാറ്റം വരുത്താതെ പൊന്നാനിയിൽ നിന്നും ചമ്രവട്ടം പാലം- കാവിലക്കാട് -നായർതോട് പാലം വഴി തീരദേശപാതയിൽ എത്തിച്ചേരുന്ന രീതിയിൽ സർവീസ് പുനക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം&period; നായർതോട് പാലം വഴി സർവീസ് പുനക്രമീകരിക്കുന്നതോടെ പൂർണ്ണമായും തീരദേശ പാത വഴി പോകുന്ന സർവീസ്&comma; യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് തീരദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു&period; കൂടാതെ പൊന്നാനിയെയും പടിഞ്ഞാറേക്കര അഴിമുഖത്തെയും ബന്ധിപ്പിക്കുന്ന ഈ സർവീസ് വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമായേക്കും&period; വരുന്ന മാസം ഉദ്ഘാടനം നിശ്ചയിച്ച നായർതോട് പാലത്തിലൂടെ ഉദ്ഘാടന ദിവസം തന്നെ സർവീസുകൾ ആരംഭിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

52 minutes ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

57 minutes ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

5 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

5 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

6 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

6 hours ago