Categories: KERALA

സ്വർണ്ണം; വിലയിൽ ഇന്നും റെക്കോർഡ് മുന്നേറ്റം.

&NewLine;<p class&equals;"wp-block-paragraph"> &period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വർണവിലയിൽ ഇന്നും മുന്നേറ്റം&period; റെക്കോർഡുകൾ ബേധിച്ചുകൊണ്ട് കൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണം മുന്നേറിക്കൊണ്ടിരിക്കുന്നത്&period; പവന് 80 രൂപ വർധിച്ച് ഇന്നത്തെ സ്വർണവില 63920 എത്തി നില്കുകയാണ്&period; ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ വർധിച്ച് 7990 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കു ന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ഒരു &ZeroWidthSpace;ഗ്രാമിന് 10 രൂപ കൂടി 799 രൂപയായി&period; പവന് 80 രൂപ വർധിച്ച് 63920 രൂപയായി&period; ഇന്നത്തെ വിലപ്രകാരം 10 &ZeroWidthSpace;ഗ്രാം സ്വർണം വാങ്ങാൻ ₹79&comma;900 രൂപയാവുന്നു&period; 24 കാരറ്റ് സ്വർണത്തിന് ഒരു &ZeroWidthSpace;ഗ്രാമിന് ₹8&comma;716 രൂപയും പവന് ₹69&comma;728 രൂപയുമാവുന്നു&period; 18 &ZeroWidthSpace;കാരറ്റിന് ഒരു &ZeroWidthSpace;ഗ്രാമിന് ₹6&comma;538 രൂപയും പവന് ₹52&comma;304 രൂപയുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജ്യാന്തര വിലയിൽ സ്വർണത്തിന് വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്&period; ഔൺസിന് 2&comma;927&period;40 രൂപയാണ് ഇന്നത്തെ സ്പോട്ട് സ്വർണ വില&period; ഇനിയും ഈ വില വർധിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്നാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും നല്ല സമ്പാദ്യമാണ് സ്വർണം&period; ദിവസേന അതിന്റെ വിലയിലുണ്ടാകുന്ന മാറ്റം വലിയ രീതിയിൽ ആയത് കൊണ്ട് തന്നെ എല്ലാവരും ഇപ്പോൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നു&period; റിയൽ എസ്റ്റേറ്റ് മേഖലയിൽ അതുകൊണ്ട് തന്നെ ഇപ്പോൾ വലിയ നിക്ഷേപങ്ങൾ ഉണ്ടാകുന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code> &NewLine;&NewLine; <&sol;code><&sol;pre>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;https&colon;&sol;&sol;whatsapp&period;com&sol;channel&sol;0029Va5fy5TBVJl3BXaBfD31&NewLine;<&sol;div><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

2 days ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

2 days ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

2 days ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

2 days ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

2 days ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

2 days ago