Categories: KERALA

‘ഇനി ഞങ്ങള്‍ ഒരുമിച്ച്‌ കുംഭമേളയ്ക്ക്’, വൈറല്‍ ഗേള്‍ മോണാലിസയ്ക്ക് ഒപ്പം സ്റ്റേജില്‍ തകര്‍ത്ത് ബോബി ചെമ്മണ്ണൂര്‍

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; വാലന്റൈന്‍സ് ഡേയില്‍ വെള്ളാരം കണ്ണുളള വൈറല്‍ സുന്ദരി മോനി ഭോസ്ലെ എന്ന മോണാലിസയെ കേരളത്തില്‍ എത്തിച്ചിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍&period;കോഴിക്കോട് അരയിടത്ത്പാലത്ത് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പരിപാടിക്കാണ് മോണാലിസ ആദ്യമായി കേരളത്തില്‍ എത്തിയിരിക്കുന്നത്&period; വലിയ ആള്‍ക്കൂട്ടം തന്നെ വൈറല്‍ സുന്ദരിയെ കാണാന്‍ എത്തിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിലേക്ക് മോണാലിസയെ എത്തിക്കാന്‍ 15 ലക്ഷം രൂപയോളമാണ് ബോബി ചെമ്മണ്ണൂര്‍ ചെലവാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്&period; പിങ്ക് നിറത്തിലുളള ലെഹംഗ ധരിച്ച്‌ ബോബി ചെമ്മണ്ണൂരിനൊപ്പം മോണാലിസ വേദിയില്‍ നൃത്തവും ചെയ്തു&period; കേരളത്തിലെത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മോണാലിസ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആളുകള്‍ തന്നെ ആരാധിക്കുന്നത് പോലെ താന്‍ അവരുടേയും ഫാന്‍ ആണെന്ന് മോണാലിസ പറഞ്ഞു&period; മലയാളത്തില്‍ സംസാരിച്ചും മോണാലിസ കാണികളെ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കയ്യിലെടുത്തു&period; എല്ലാവര്‍ക്കും സുഖമല്ലേ എന്നാണ് മോണാലിസ മലയാളത്തില്‍ ചോദിച്ചത്&period; എല്ലാവര്‍ക്കും പ്രണയദിനം ആശംസിക്കുന്നതായും മോണാലിസ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഹാകുംഭമേളയിലൂടെ വൈറലായ മോണാലിസ വന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മലയാളം കുറച്ച്‌ കുറച്ച്‌ പഠിച്ച്‌ തുടങ്ങിയിട്ടുണ്ട്&period; ബാക്കി പഠിപ്പിക്കാം&period; ഇവര്‍ക്ക് അറിയാത്ത കുറച്ച്‌ കാര്യങ്ങള്‍ മലയാളികള്‍ക്ക് പഠിപ്പിക്കാനുണ്ട്&comma; ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മഹാകുംഭമേളയ്ക്ക് പോകാനിരിക്കുമ്ബോഴാണ് ഈ ഡയമണ്ടിനെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കുന്നത്&period; കുംഭമേളയുടെ ഡയമണ്ട് ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ആയിരിക്കുകയാണ് എന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു&period;കയ്യിലെടുത്തു&period; എല്ലാവര്‍ക്കും സുഖമല്ലേ എന്നാണ് മോണാലിസ മലയാളത്തില്‍ ചോദിച്ചത്&period; എല്ലാവര്‍ക്കും പ്രണയദിനം ആശംസിക്കുന്നതായും മോണാലിസ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഹാകുംഭമേളയിലൂടെ വൈറലായ മോണാലിസ വന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മലയാളം കുറച്ച്‌ കുറച്ച്‌ പഠിച്ച്‌ തുടങ്ങിയിട്ടുണ്ട്&period; ബാക്കി പഠിപ്പിക്കാം&period; ഇവര്‍ക്ക് അറിയാത്ത കുറച്ച്‌ കാര്യങ്ങള്‍ മലയാളികള്‍ക്ക് പഠിപ്പിക്കാനുണ്ട്&comma; ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മഹാകുംഭമേളയ്ക്ക് പോകാനിരിക്കുമ്ബോഴാണ് ഈ ഡയമണ്ടിനെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കുന്നത്&period; കുംഭമേളയുടെ ഡയമണ്ട് ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ആയിരിക്കുകയാണ് എന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു&period;കയ്യിലെടുത്തു&period; എല്ലാവര്‍ക്കും സുഖമല്ലേ എന്നാണ് മോണാലിസ മലയാളത്തില്‍ ചോദിച്ചത്&period; എല്ലാവര്‍ക്കും പ്രണയദിനം ആശംസിക്കുന്നതായും മോണാലിസ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഹാകുംഭമേളയിലൂടെ വൈറലായ മോണാലിസ വന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മലയാളം കുറച്ച്‌ കുറച്ച്‌ പഠിച്ച്‌ തുടങ്ങിയിട്ടുണ്ട്&period; ബാക്കി പഠിപ്പിക്കാം&period; ഇവര്‍ക്ക് അറിയാത്ത കുറച്ച്‌ കാര്യങ്ങള്‍ മലയാളികള്‍ക്ക് പഠിപ്പിക്കാനുണ്ട്&comma; ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മഹാകുംഭമേളയ്ക്ക് പോകാനിരിക്കുമ്ബോഴാണ് ഈ ഡയമണ്ടിനെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കുന്നത്&period; കുംഭമേളയുടെ ഡയമണ്ട് ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ആയിരിക്കുകയാണ് എന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കയ്യിലെടുത്തു&period; എല്ലാവര്‍ക്കും സുഖമല്ലേ എന്നാണ് മോണാലിസ മലയാളത്തില്‍ ചോദിച്ചത്&period; എല്ലാവര്‍ക്കും പ്രണയദിനം ആശംസിക്കുന്നതായും മോണാലിസ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഹാകുംഭമേളയിലൂടെ വൈറലായ മോണാലിസ വന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മലയാളം കുറച്ച്‌ കുറച്ച്‌ പഠിച്ച്‌ തുടങ്ങിയിട്ടുണ്ട്&period; ബാക്കി പഠിപ്പിക്കാം&period; ഇവര്‍ക്ക് അറിയാത്ത കുറച്ച്‌ കാര്യങ്ങള്‍ മലയാളികള്‍ക്ക് പഠിപ്പിക്കാനുണ്ട്&comma; ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മഹാകുംഭമേളയ്ക്ക് പോകാനിരിക്കുമ്ബോഴാണ് ഈ ഡയമണ്ടിനെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കുന്നത്&period; കുംഭമേളയുടെ ഡയമണ്ട് ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ആയിരിക്കുകയാണ് എന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തുപരിപാടിക്ക് വരുന്ന വഴിക്ക് നമ്മള്‍ ഒരുമിച്ച്‌ കുംഭമേളയ്ക്ക് പോകുന്നില്ലേ എന്ന് മോണാലിസ ചോദിച്ചതായും ബോബി പറയുന്നു&period; തനിക്കൊപ്പം മോണാലിസ കുംഭമേളയ്ക്ക് ഒരിക്കല്‍ കൂടി പോകുമെന്നും ബോബി ചെമ്മണ്ണൂര്‍ വേദിയില്‍ വെച്ച്‌ വ്യക്തമാക്കി&period; പോയപോലെ തിരിച്ച്‌ വരാന്‍ പറ്റുമോ എന്ന് അറിയില്ല&period; അത്രയും തിരക്കാണല്ലോ അവിടെ എന്നും ബോബി പറഞ്ഞു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&period;ജയിലില്‍ പോയി വന്നതിന് ശേഷമുളള തന്റെ ആദ്യത്തെ പരിപാടി ആണ് കോഴിക്കോട്&period; ജയിലില്‍ പോയപ്പോഴും വന്നപ്പോഴും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി&period; മനപ്പൂര്‍വ്വം കുറ്റം ഒന്നും ചെയ്തിട്ടില്ല&period; അതുകൊണ്ട് കുറ്റബോധമില്ല&period; ചിരിച്ച്‌ കൊണ്ട് പോയി ചിരിച്ച്‌ കൊണ്ട് തിരിച്ച്‌ വന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു&period; മോണാലിസയ്ക്ക് ബോളിവുഡ് സിനിമയില്‍ അവസരം നല്‍കിയ സംവിധായകന്‍ മനോജ് മിശ്രയും പരിപാടിയില്‍ പങ്കെടുത്തിരുന്നു&period; ബോബി ചെമ്മണ്ണൂര്‍ താന്‍ കണ്ടവരില്‍ വെച്ച്‌ ഏറ്റവും വലിയ ഹീറോ ആണെന്ന് സനോജ് മിശ്ര പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

2 days ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

2 days ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

2 days ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

2 days ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

2 days ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

2 days ago