Categories: KERALA

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 400 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 64,000 കടന്നു. ഒരു പവൻ സ്വർണത്തിന് 64,320 രൂപയാണ് ഇന്നത്തെ വില.ഗ്രാമിന് 50 രൂപ വർധിച്ചു. 22 കാരറ്റ് സ്വർണം ഗ്രാമിിന് 8040 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു 24 കാരറ്റ് സ്വർണം പവന് 70,186 രൂപയായി. 18 കാരറ്റ് സ്വർണം പവന് 320 രൂപ ഉയർന്നു. 52,624 രൂപയാണ് പുതിയ നിരക്ക്.

Recent Posts

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ര്‍ന്നു. നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു.…

3 minutes ago

സംസ്ഥാനത്ത് ഇന്നും ചൂട്; നാളെ മുതല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…

8 minutes ago

സ്വര്‍ണം; ഇന്ന് നേരിയ വർദ്ധനവ്

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…

11 minutes ago

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച…

16 minutes ago

അസ്സബാഹ് കോളേജിൽ വെബിനാർ

വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…

24 minutes ago

സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്ന് വിപത്തിനെതിരേ കൈകോർക്കാം

കുറ്റിപ്പുറം : പൂരനഗരിയിൽ ലഹരിവിരുദ്ധ സദസ്സൊരുക്കി ക്ഷേത്ര ഭരണസമിതി. ഞായറാഴ്ച ആരംഭിച്ച കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് എക്സൈസ് വകുപ്പുമായി…

2 hours ago