Categories: എടക്കര

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

&NewLine;<p class&equals;"wp-block-paragraph">എ&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;à´°&colon; എ&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;à´° കു&ZeroWidthSpace;ടി&ZeroWidthSpace;വെ&ZeroWidthSpace;ള്ള à´ª&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;യു&ZeroWidthSpace;ടെ ടാ&ZeroWidthSpace;ങ്കി&ZeroWidthSpace;ന് à´¸&ZeroWidthSpace;മീ&ZeroWidthSpace;à´ª&ZeroWidthSpace;ത്തെ കാ&ZeroWidthSpace;ടു&ZeroWidthSpace;മൂ&ZeroWidthSpace;ടി&ZeroWidthSpace;à´¯ പ്ര&ZeroWidthSpace;ദേ&ZeroWidthSpace;à´¶&ZeroWidthSpace;ത്ത് തീ &ZeroWidthSpace;à´ª&ZeroWidthSpace;ട&ZeroWidthSpace;ര്‍ന്നു&period; നാ&ZeroWidthSpace;ട്ടു&ZeroWidthSpace;കാ&ZeroWidthSpace;രും ട്രോ&ZeroWidthSpace;മാ&ZeroWidthSpace;കെ&ZeroWidthSpace;à´¯&ZeroWidthSpace;ര്‍ പ്ര&ZeroWidthSpace;à´µ&ZeroWidthSpace;ര്‍ത്ത&ZeroWidthSpace;ക&ZeroWidthSpace;രും ചേ&ZeroWidthSpace;ര്‍ന്ന് തീ&ZeroWidthSpace;à´¯&ZeroWidthSpace;à´£&ZeroWidthSpace;ച്ചു&period; ഗ്രാ&ZeroWidthSpace;à´®&ZeroWidthSpace;à´ª&ZeroWidthSpace;ഞ്ചാ&ZeroWidthSpace;à´¯&ZeroWidthSpace;ത്ത് ഓ&ZeroWidthSpace;à´«à´¿&ZeroWidthSpace;സി&ZeroWidthSpace;ന്റെ 600 മീ&ZeroWidthSpace;റ്റ&ZeroWidthSpace;ര്‍ അ&ZeroWidthSpace;ക&ZeroWidthSpace;ലെ&ZeroWidthSpace;യാ&ZeroWidthSpace;യി സ്ഥി&ZeroWidthSpace;തി ചെ&ZeroWidthSpace;യ്യു&ZeroWidthSpace;ന്ന വെ&ZeroWidthSpace;ള്ളാ&ZeroWidthSpace;രം&ZeroWidthSpace;കു&ZeroWidthSpace;ന്ന് കു&ZeroWidthSpace;ടി&ZeroWidthSpace;വെ&ZeroWidthSpace;ള്ള ടാ&ZeroWidthSpace;ങ്കി&ZeroWidthSpace;ന് à´¸&ZeroWidthSpace;മീ&ZeroWidthSpace;à´ª&ZeroWidthSpace;ത്തെ കാ&ZeroWidthSpace;ടു&ZeroWidthSpace;മൂ&ZeroWidthSpace;ടി&ZeroWidthSpace;à´¯ ഒ&ZeroWidthSpace;രേ&ZeroWidthSpace;ക്ക&ZeroWidthSpace;ര്‍ സ്ഥ&ZeroWidthSpace;à´²&ZeroWidthSpace;ത്താ&ZeroWidthSpace;à´£&ZeroWidthSpace;ണ് à´¶&ZeroWidthSpace;നി&ZeroWidthSpace;യാ&ZeroWidthSpace;ഴ്ച ഉ&ZeroWidthSpace;ച്ച&ZeroWidthSpace;ക്ക് ഒ&ZeroWidthSpace;രു&ZeroWidthSpace;à´®&ZeroWidthSpace;ണി&ZeroWidthSpace;യോ&ZeroWidthSpace;ടെ തീ &ZeroWidthSpace;à´ª&ZeroWidthSpace;ട&ZeroWidthSpace;ര്‍ന്ന&ZeroWidthSpace;ത്&period; കാ&ZeroWidthSpace;ട്ടു&ZeroWidthSpace;à´ª&ZeroWidthSpace;ന്നി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ താ&ZeroWidthSpace;à´µ&ZeroWidthSpace;à´³&ZeroWidthSpace;മാ&ZeroWidthSpace;ണി&ZeroWidthSpace;വി&ZeroWidthSpace;ടം&period; ഇ&ZeroWidthSpace;ക്കാ&ZeroWidthSpace;à´°&ZeroWidthSpace;à´£&ZeroWidthSpace;ത്താ&ZeroWidthSpace;ല്‍ പ്ര&ZeroWidthSpace;ദേ&ZeroWidthSpace;à´¶&ZeroWidthSpace;വാ&ZeroWidthSpace;സി&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;രും à´¤&ZeroWidthSpace;ന്നെ പൊ&ZeroWidthSpace;ലീ&ZeroWidthSpace;സി&ZeroWidthSpace;ലോ&comma; അ&ZeroWidthSpace;ഗ്നി&ZeroWidthSpace;à´¶&ZeroWidthSpace;à´®&ZeroWidthSpace;à´¨&ZeroWidthSpace;സേ&ZeroWidthSpace;à´¨ വി&ZeroWidthSpace;à´­à´¾&ZeroWidthSpace;ഗ&ZeroWidthSpace;ത്തി&ZeroWidthSpace;ലോ വി&ZeroWidthSpace;à´µ&ZeroWidthSpace;à´°&ZeroWidthSpace;à´®&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ചി&ZeroWidthSpace;ല്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാ&ZeroWidthSpace;ര്‍ഡ് അം&ZeroWidthSpace;ഗം à´¸&ZeroWidthSpace;ന്തോ&ZeroWidthSpace;ഷ് ക&ZeroWidthSpace;പ്രാ&ZeroWidthSpace;ട്ട് വി&ZeroWidthSpace;à´µ&ZeroWidthSpace;à´°&ZeroWidthSpace;à´®&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ച&ZeroWidthSpace;തി&ZeroWidthSpace;നെ&ZeroWidthSpace;ത്തു&ZeroWidthSpace;ട&ZeroWidthSpace;ര്‍ന്ന് ട്രോ&ZeroWidthSpace;മാ&ZeroWidthSpace;കെ&ZeroWidthSpace;à´¯&ZeroWidthSpace;ര്‍ ലീ&ZeroWidthSpace;à´¡&ZeroWidthSpace;ർ ഹം&ZeroWidthSpace;à´¸ പാ&ZeroWidthSpace;ലാ&ZeroWidthSpace;ങ്ക&ZeroWidthSpace;à´°&ZeroWidthSpace;യും സം&ZeroWidthSpace;ഘ&ZeroWidthSpace;വും നാ&ZeroWidthSpace;ട്ടു&ZeroWidthSpace;കാ&ZeroWidthSpace;രും ചേ&ZeroWidthSpace;ര്‍ന്ന് വൈ&ZeroWidthSpace;കീ&ZeroWidthSpace;ട്ട് നാ&ZeroWidthSpace;ലു à´®&ZeroWidthSpace;ണി&ZeroWidthSpace;യോ&ZeroWidthSpace;ടെ തീ &ZeroWidthSpace;à´¤&ZeroWidthSpace;ല്ലി&ZeroWidthSpace;ക്കെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period; അ&ZeroWidthSpace;പ്പോ&ZeroWidthSpace;ഴേ&ZeroWidthSpace;ക്കും ഒ&ZeroWidthSpace;രേ&ZeroWidthSpace;ക്ക&ZeroWidthSpace;റി&ZeroWidthSpace;à´²&ZeroWidthSpace;à´§à´¿&ZeroWidthSpace;കം സ്ഥ&ZeroWidthSpace;à´²&ZeroWidthSpace;ത്തെ അ&ZeroWidthSpace;ടി&ZeroWidthSpace;ക്കാ&ZeroWidthSpace;ടു&ZeroWidthSpace;ക&ZeroWidthSpace;ള്‍ പൂ&ZeroWidthSpace;ര്‍à´£&ZeroWidthSpace;മാ&ZeroWidthSpace;യി ക&ZeroWidthSpace;ത്തി&ZeroWidthSpace;à´¨&ZeroWidthSpace;à´¶à´¿&ZeroWidthSpace;ച്ചു&period; വെ&ZeroWidthSpace;ള്ളാ&ZeroWidthSpace;രം&ZeroWidthSpace;കു&ZeroWidthSpace;ന്ന് കു&ZeroWidthSpace;ടി&ZeroWidthSpace;വെ&ZeroWidthSpace;ള്ള à´ª&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;യു&ZeroWidthSpace;ടെ പൈ&ZeroWidthSpace;പ്പു&ZeroWidthSpace;ക&ZeroWidthSpace;ള്‍ ജി&period;&ZeroWidthSpace;ഐ ആ&ZeroWidthSpace;à´¯&ZeroWidthSpace;തി&ZeroWidthSpace;നാ&ZeroWidthSpace;ല്‍ à´µ&ZeroWidthSpace;ന്‍ à´¨&ZeroWidthSpace;ഷ്ടം ഉ&ZeroWidthSpace;ണ്ടാ&ZeroWidthSpace;യി&ZeroWidthSpace;ല്ല&period; കാ&ZeroWidthSpace;à´²&ZeroWidthSpace;ങ്ങ&ZeroWidthSpace;ളാ&ZeroWidthSpace;യി കു&ZeroWidthSpace;ടി&ZeroWidthSpace;വെ&ZeroWidthSpace;ള്ള ടാ&ZeroWidthSpace;ങ്കും à´ª&ZeroWidthSpace;à´°à´¿&ZeroWidthSpace;à´¸&ZeroWidthSpace;à´°&ZeroWidthSpace;വും സാ&ZeroWidthSpace;മൂ&ZeroWidthSpace;ഹി&ZeroWidthSpace;ക വി&ZeroWidthSpace;രു&ZeroWidthSpace;ദ്ധ&ZeroWidthSpace;രു&ZeroWidthSpace;ടെ താ&ZeroWidthSpace;à´µ&ZeroWidthSpace;à´³&ZeroWidthSpace;മാ&ZeroWidthSpace;ണ്&period; à´²&ZeroWidthSpace;à´¹&ZeroWidthSpace;à´°à´¿ ഉ&ZeroWidthSpace;à´ª&ZeroWidthSpace;യോ&ZeroWidthSpace;ഗി&ZeroWidthSpace;ക്കാ&ZeroWidthSpace;നാ&ZeroWidthSpace;യി ഇ&ZeroWidthSpace;വി&ZeroWidthSpace;ടെ എ&ZeroWidthSpace;ത്തി&ZeroWidthSpace;à´¯ ആ&ZeroWidthSpace;ളു&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;യി&ZeroWidthSpace;à´°à´¿&ZeroWidthSpace;ക്കും തീ&ZeroWidthSpace;യി&ZeroWidthSpace;ട്ട&ZeroWidthSpace;തി&ZeroWidthSpace;ന് പി&ZeroWidthSpace;ന്നി&ZeroWidthSpace;ലെ&ZeroWidthSpace;ന്ന് ക&ZeroWidthSpace;രു&ZeroWidthSpace;തു&ZeroWidthSpace;ന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Share
Published by
admin@edappalnews.com

Recent Posts

എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോൽസവിന് പരിസമാപ്തി; തിരൂരങ്ങാടി ഡിവിഷന് കിരീടം

എടപ്പാൾ:സർഗവസന്തം പെയ്തിറങ്ങി വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല വീണു.രണ്ട് ദിനരാത്രങ്ങൾ അക്ഷരാർഥത്തിൽ നന്മയുടെയും നേരിൻ്റെയും കലാവിരുന്നൊരുക്കിയ ധർമാധിഷ്ഠിത കലാമേളക്ക് പരിസമാപ്തി…

51 minutes ago

കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ പിടിച്ചെടുത്ത് ജനകീയ കൃക്ഷിക്ക് സൗകര്യമൊരുക്കണം

എടപ്പാൾ: കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ സ്വകാര്യ വ്യക്തികൾ പിടിച്ചെടുത്തത് തിരിച്ചുപിടിക്കാനുള്ള നടപടി പഞ്ചായത്തുകൾ സ്വീകരിക്കണമെന്നും അവിടെ ജനകീയ കൃഷിക്ക്…

53 minutes ago

കെ.എൻ.എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു വളയംകുളം അസ്സബാഹ് ആർട്സ്…

55 minutes ago

തൂഫാൻ ഓപ്പറേഷന് പിന്തുണയുമായി വിസ്ഡം

കുറ്റിപ്പുറം : ലഹരി വ്യാപനത്തിനെതിരെയുള്ള സംസ്ഥാന സർക്കാർ നീക്കം സ്വാഗതാർഹമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ മലപ്പുറം സൗത്ത് ജില്ലാ…

1 hour ago

ഓപ്പറേഷൻ തൂഫാൻ; കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട

അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ കൂട്ടായി സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ കുറ്റിപ്പുറം: ജില്ലയിലെ കോട്ടക്കൽ, തിരൂർ,…

2 hours ago

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

2 days ago