സ്പോട്ട് ഫിറ്റിന്റെ അധ്യാപകദിനാഘോഷം

&NewLine;<p class&equals;"wp-block-paragraph">സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ച് കുമരനല്ലൂർ SPOT FIT-ന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു&period; ചടങ്ങിൽ SPOT FIT അംഗവും അധ്യാപകനുമായ സി&period; എം&period; അലി മാസ്റ്ററെ ആദരിച്ചു&period;അറിവിന്റെയും നന്മയുടെയും വെളിച്ചം പകർന്നു നൽകി നല്ല തലമുറയെ വാർത്തെടുക്കുന്ന അധ്യാപകരുടെ മഹത്തായ സേവനം ചടങ്ങിൽ അനുസ്മരിച്ചു&period; &OpenCurlyDoubleQuote;മാതാ&comma; പിതാ&comma; ഗുരു&comma; ദൈവം” എന്ന സങ്കൽപ്പത്തിൽ ഗുരുവിനുള്ള മഹത്തായ സ്ഥാനവും ചടങ്ങിൽ ഓർമിപ്പിച്ചു&period;കെ&period; അമിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു&period; ഹനീഫ തെക്കനിത്തേതിൽ&comma; സുൽത്താൻ&comma; കബീർ&comma; ഡോ&period; വി&period; കെ&period; അസീസ് മാസ്റ്റർ&comma; എം&period; വി&period; ഫസൽ&comma; വി&period; കെ&period; മുഹമ്മദാലി&comma; നൗഷാദ് ടി&period; ടി&period;&comma; എം&period; വി&period; നാസർ&comma; രമേഷ് വേളത്ത് എന്നിവർ ആശംസകൾ നേർന്നു&period; ജംഷീദ് കളയാടത്ത് സ്വാഗതവും പി&period; ടി&period; റഷീദ് നന്ദിയും പ്രകാശിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

പാലാ: കോട്ടയം മെഡിക്കൽ കോളെജിൽ ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. ചികിത്സാപിഴവ്…

21 seconds ago

ഡൽഹിയിൽ കനത്ത മഴ: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെള്ളക്കെട്ട്; ടെർമിനൽ 3-ൽ വെള്ളം കയറി, വിമാന സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പെയ്ത ശക്തമായ മഴയെത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (IGI) പ്രവർത്തനം താറുമാറായി. പ്രമുഖ അന്താരാഷ്ട്ര-ഭാരതീയ വിമാന…

2 hours ago

നേപ്പാൾ പ്രളയം: അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ 3 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; 275 പേരെ ഇനിയും കണ്ടെത്താനായില്ല

​കാഠ്മണ്ഡു / ന്യൂഡൽഹി: നേപ്പാളിൽ വീശിയടിച്ച പ്രളയദുരന്തത്തിൽ കുടുങ്ങിയ അഞ്ച് വയസ്സുകാരനായ കുട്ടി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി…

2 hours ago

ക്ലാ​സ്മു​റി​യിലിരുന്ന് വികസന സ്വ​പ്നംക​ണ്ട് മു​ഖ്യ​നും മ​​ന്ത്രി​മാ​രും. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സെ​ഷ​നു​ക​ളി​ൽ മ​ന്ത്രി​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു

കോ​ഴി​ക്കോ​ട് ഐ.​ഐ.​എം കാ​മ്പ​സി​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘റീ ​ഇമാജിനിങ് കേ​ര​ളം’ നേ​തൃ​ശി​ൽ​പ​ശാ​ല​യി​ൽ ഐ.​ഐ.​എം ഡ​യ​റ​ക്ട​ർ പ്ര​ഫ. ദേ​ബാ​ശി​ഷ്…

2 hours ago

കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

എടപ്പാൾ: ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും മോഷ്ടിച്ച പ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു‌.പൊൻമുണ്ടം പാലക്കപറമ്പിൽ ജബ്ബാർ (36),…

2 hours ago

ചോരക്കളമായി കയ്‌പമംഗലം; ശരീരഭാഗങ്ങൾ തകർന്ന കാറിൽ പറ്റിപ്പിടിച്ച നിലയിൽ, കണ്ടുനിൽക്കാനായില്ലെന്ന് നാട്ടുകാ‌ർ

കയ്‌പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദയാത്രയ്ക്കായി…

4 hours ago