ചോരക്കളമായി കയ്‌പമംഗലം; ശരീരഭാഗങ്ങൾ തകർന്ന കാറിൽ പറ്റിപ്പിടിച്ച നിലയിൽ, കണ്ടുനിൽക്കാനായില്ലെന്ന് നാട്ടുകാ‌ർ

&NewLine;<p class&equals;"wp-block-paragraph">കയ്‌പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്&period; വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്‌ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്&period; സേലം സ്വദേശി വിശ്വ &lpar;20&rpar;&comma; ദിണ്ടിഗൽ സ്വദേശി സൂര്യ &lpar;20&rpar;&comma; മധുര സ്വദേശി സന്തോഷ് &lpar;20&rpar;&comma; മധുര സ്വദേശി പ്രസന്ന&comma; ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് &lpar;20&rpar; എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു&period; മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല&period; ഇതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്&period;ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു&period; വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്&period; എല്ലാവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു&period; തൃശൂർ മെഡിക്കൽ കോളേജിലാണ് മൃതദേഹങ്ങൾ&period; രാവിലെ ഒമ്പതുമണിയോടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും&period;ശബ്‌ദം കേട്ടാണ് ഓടിയെത്തിയതെന്നും വിദ്യാർത്ഥികളുടെ മുഖം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നുമാണ് അപകടസമയത്ത് സ്ഥലത്തെത്തിയ നാട്ടുകാർ പറയുന്നത്&period; ഇടിയുടെ ആഘാതത്തതിൽ വിദ്യാർത്ഥികളിൽ ഒരാൾ കാറിൽ നിന്ന് തെറിച്ച് ലോറിയുടെ പുറത്തേക്ക് വീണു&period; നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ഏറെ നേരം ശ്രമിച്ചാണ് ആളുകളെ പുറത്തെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കണ്ടുനില്‍ക്കാനാവാത്ത അവസ്ഥയായിരുന്നുവെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉൾപ്പെടെ പറഞ്ഞത്&period; വിദ്യാര്‍ഥികളുടെ കണ്ണുകള്‍ പോലും പുറത്തേക്ക് വന്ന നിലയിലായിരുന്നുവെന്നും ശരീരഭാഗങ്ങള്‍ തകര്‍ന്ന കാറിന്റെ അവശിഷ്ടങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും നാട്ടുകാരും പൊലീസും പറയുന്നു&period; ഒരാള്‍ സീറ്റിനടിയിലായിരുന്നു&comma; ചെവിയിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകുകയായിരുന്നു&period;അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം&period; മതിയായ സൂചനാ ബോർഡുകൾ ഇല്ലാതിരുന്നതും ലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ പാർക്ക് ചെയ്തതും അപകടകാരണമായി&period; ഇതിന് 100 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് നേരത്തെ നടൻ കൊല്ലം സുധി മരണപ്പെട്ട അപകടമുണ്ടയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

പാലാ: കോട്ടയം മെഡിക്കൽ കോളെജിൽ ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. ചികിത്സാപിഴവ്…

4 minutes ago

സ്പോട്ട് ഫിറ്റിന്റെ അധ്യാപകദിനാഘോഷം

സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ച് കുമരനല്ലൂർ SPOT FIT-ന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ SPOT FIT അംഗവും അധ്യാപകനുമായ…

8 minutes ago

ഡൽഹിയിൽ കനത്ത മഴ: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെള്ളക്കെട്ട്; ടെർമിനൽ 3-ൽ വെള്ളം കയറി, വിമാന സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പെയ്ത ശക്തമായ മഴയെത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (IGI) പ്രവർത്തനം താറുമാറായി. പ്രമുഖ അന്താരാഷ്ട്ര-ഭാരതീയ വിമാന…

2 hours ago

നേപ്പാൾ പ്രളയം: അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ 3 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; 275 പേരെ ഇനിയും കണ്ടെത്താനായില്ല

​കാഠ്മണ്ഡു / ന്യൂഡൽഹി: നേപ്പാളിൽ വീശിയടിച്ച പ്രളയദുരന്തത്തിൽ കുടുങ്ങിയ അഞ്ച് വയസ്സുകാരനായ കുട്ടി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി…

2 hours ago

ക്ലാ​സ്മു​റി​യിലിരുന്ന് വികസന സ്വ​പ്നംക​ണ്ട് മു​ഖ്യ​നും മ​​ന്ത്രി​മാ​രും. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സെ​ഷ​നു​ക​ളി​ൽ മ​ന്ത്രി​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു

കോ​ഴി​ക്കോ​ട് ഐ.​ഐ.​എം കാ​മ്പ​സി​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘റീ ​ഇമാജിനിങ് കേ​ര​ളം’ നേ​തൃ​ശി​ൽ​പ​ശാ​ല​യി​ൽ ഐ.​ഐ.​എം ഡ​യ​റ​ക്ട​ർ പ്ര​ഫ. ദേ​ബാ​ശി​ഷ്…

2 hours ago

കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

എടപ്പാൾ: ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും മോഷ്ടിച്ച പ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു‌.പൊൻമുണ്ടം പാലക്കപറമ്പിൽ ജബ്ബാർ (36),…

2 hours ago