തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

&NewLine;<p class&equals;"wp-block-paragraph">കയ്പമംഗലം&colon; ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു&period; കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം&period;നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്&period; ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു&period; കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്&period; സംഭവസ്ഥലത്ത് വച്ച് തന്നെ ആറുപേർ മരണപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്&period;മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്&period; തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്ന് സംശയിക്കുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിണ്ടിഗലിലെ പി&period;എസ്&period;എൻ&period;എ&period; എൻജിനീയറിങ് കോളേജ് à´•ോളേജ് à´µà´¿à´¦àµà´¯à´¾àµ¼à´¥à´¿à´¯àµà´Ÿàµ† ഐ&period;à´¡à´¿&period; കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്&period;മരണപ്പെട്ട അഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്വിശ്വ &lpar;20&rpar;&comma; സൂര്യ &lpar;20&rpar;&comma; സന്തോഷ് &lpar;20&rpar;&comma; പ്രസന്ന &lpar;20&rpar;&comma; യുവസഞ്ജിത് &lpar;20&rpar; എന്നിവരെയാണ് തിരിച്ചറിഞ്ഞത്&period; ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ&period; ഇതേ ദിശയിൽ&comma; പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി&period;  കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്&period; എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം&period;ഈ മേഖല സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നത് ഒട്ടേറെ പേർ ഇവിടെ അപകടങ്ങൾ മരണപ്പെട്ടിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ കനത്ത മഴ: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെള്ളക്കെട്ട്; ടെർമിനൽ 3-ൽ വെള്ളം കയറി, വിമാന സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പെയ്ത ശക്തമായ മഴയെത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (IGI) പ്രവർത്തനം താറുമാറായി. പ്രമുഖ അന്താരാഷ്ട്ര-ഭാരതീയ വിമാന…

2 hours ago

നേപ്പാൾ പ്രളയം: അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ 3 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; 275 പേരെ ഇനിയും കണ്ടെത്താനായില്ല

​കാഠ്മണ്ഡു / ന്യൂഡൽഹി: നേപ്പാളിൽ വീശിയടിച്ച പ്രളയദുരന്തത്തിൽ കുടുങ്ങിയ അഞ്ച് വയസ്സുകാരനായ കുട്ടി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി…

2 hours ago

ക്ലാ​സ്മു​റി​യിലിരുന്ന് വികസന സ്വ​പ്നംക​ണ്ട് മു​ഖ്യ​നും മ​​ന്ത്രി​മാ​രും. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സെ​ഷ​നു​ക​ളി​ൽ മ​ന്ത്രി​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു

കോ​ഴി​ക്കോ​ട് ഐ.​ഐ.​എം കാ​മ്പ​സി​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘റീ ​ഇമാജിനിങ് കേ​ര​ളം’ നേ​തൃ​ശി​ൽ​പ​ശാ​ല​യി​ൽ ഐ.​ഐ.​എം ഡ​യ​റ​ക്ട​ർ പ്ര​ഫ. ദേ​ബാ​ശി​ഷ്…

2 hours ago

കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

എടപ്പാൾ: ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും മോഷ്ടിച്ച പ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു‌.പൊൻമുണ്ടം പാലക്കപറമ്പിൽ ജബ്ബാർ (36),…

2 hours ago

ചോരക്കളമായി കയ്‌പമംഗലം; ശരീരഭാഗങ്ങൾ തകർന്ന കാറിൽ പറ്റിപ്പിടിച്ച നിലയിൽ, കണ്ടുനിൽക്കാനായില്ലെന്ന് നാട്ടുകാ‌ർ

കയ്‌പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദയാത്രയ്ക്കായി…

3 hours ago

സപ്ലൈകോ വഴി 35 രൂപാ നിരക്കില്‍ സവാള; ഹോര്‍ട്ടികോര്‍പ്പ്‌ മുഖേനെ വിതരണം, 100 ടണ്‍ സംഭരിച്ച്‌ വിപണിയിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിക്കുന്ന സാഹചര്യത്തില്‍ ഇടപെടലുമായി സംസ്ഥാന സർക്കാർ. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ…

14 hours ago