സേഫ് വട്ടംകുളം; വട്ടംകുളത്തെ ഭക്ഷണം ഇനി സേഫ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം ഗ്രാമ പഞ്ചായത്ത് ഭക്ഷ്യ സുരക്ഷ&comma; ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപ്പിലാക്കിയ &&num;8220&semi;സേഫ് വട്ടംകുളം&&num;8221&semi; പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ ഓഡിറ്റോറിയം&comma; ഹോട്ടൽ&comma; കാറ്ററിംഗ് യൂണിറ്റ് പ്രതിനിധികളുടെ യോഗം ചേർന്നു&period; പഞ്ചായത്ത് ലൈസ ൻസ് &comma; ഫുഡ് സേഫ്റ്റി ലൈസൻസ് &comma; ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്&comma; കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ്&comma; ഖരമാലിന്യ സംസ്കരണത്തിനുള്ള ഹരിത കർമ്മസേന കാർഡ് എന്നിവ എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> തൊഴിലാളികൾക്ക് ആവിശ്യമായ പരിശീലനം നൽകും&period; യോഗം വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈ&period;പ്രസിഡന്റ് എം&period;എ&period; നജീബ് ഉദ്ഘാടനം ചെയ്തു&period; ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു&period; സെക്രട്ടറി ആർ&period;രാജേഷ്&comma; എം&period;ജി&period;സുരേഷ്&comma; ഭക്ഷ്യ സുരക്ഷ ഓഫീസർ യു&period;എം&period; ദീപ്തി&comma; വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ&period; രഞ്ജിത്ത് ലാൽ &comma; സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു&period; എല്ലാ ആഴ്ചകളിലും പഞ്ചായത്ത് &&num;8211&semi; ആരോഗ്യ &&num;8211&semi; ഭക്ഷ്യ സുരക്ഷ വകുപ്പ് സംയുക്ത സ്ക്വാഡ് പരിശോധന നടത്തി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണികള്‍ വേണ്ട, 5000 രൂപ വരെ പിഴയീടാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള് കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ…

2 hours ago

ജനങ്ങൾക്ക് ‘ഷോക്ക്’, വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും…

2 hours ago

പ്രകൃതിയുടെ മടിത്തട്ടിൽ SPOT FIT സൺഡേ പ്രോഗ്രാം ശ്രദ്ധേയമായി

കുമരനെല്ലൂർ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി SPOT FIT-ന്റെ നേതൃത്വത്തിൽ പറക്കുളം കുന്നിൻമുകളിൽ സംഘടിപ്പിച്ച സൺഡേ പ്രോഗ്രാം വേറിട്ട അനുഭവമായി.…

2 hours ago

എറണാകുളത്തെ സിനഗോഗ് ആക്രമിച്ചയാൾ ആൾതാമസമില്ലാത്ത വീടിനും തീയിട്ടു; പരിശീലനമെന്ന് മൊഴി

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെ ആക്രമണം നടത്തിയ പ്രതി എബിൻ പോൾ ആൾതാമസമില്ലാത്ത വാളകം അമ്പലപ്പടിയിലുള്ള…

5 hours ago

ജുഹുവിലെ വെടിവെയ്പ്പ്: പരിക്കേറ്റ ടൈഗർ ഷ്രോഫിന്റെ ചിത്രങ്ങൾ പുറത്ത്; നടന്റെ വീട്ടിലെത്തി സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈ ജുഹുവിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ്…

5 hours ago

ആവശ്യമുണ്ട്

ആവശ്യമുണ്ട് PERFECT GROUP OF INSTITUTION ൽ പെരിന്തൽമണ്ണ, എടപ്പാൾ, നിലമ്പൂർ ബ്രാഞ്ചുകളിലേക്ക് നിയമനത്തിനായി ബന്ധപ്പെടുക Instructors: ഓട്ടോമൊബൈൽ മെക്കാനിക്ക…

5 hours ago