Categories: KERALA

സെഞ്ച്വറിയും കടന്ന് പച്ചക്കറി വില; ഇടപെട്ട് സര്‍ക്കാര്‍, മറ്റന്നാൾ മുതൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230526-WA0772-724x1024-4&period;jpg" alt&equals;"" class&equals;"wp-image-42472"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം&colon;<strong> <&sol;strong>കുതിച്ചുയരുന്ന പച്ചക്കറി വില വർധനവ് തടയാൻ നടപടിയുമായി ഹോർട്ടികോർപ്പ്&period; മറ്റന്നാൾ മുതൽ ഹോർട്ടികോർപ്പിന്റെ 23 പച്ചക്കറി വണ്ടികൾ സർവീസ് തുടങ്ങും&period; വിലക്കുറവിൽ ജൈവ പച്ചക്കറിയാണ് വീട്ട് പടിക്കലെത്തുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സെഞ്ച്വറിയും കടന്ന് കുതിക്കുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാൻ ഇടപെടുകയാണ് ഹോർട്ടികോർപ്പ്&period; സ്റ്റാളുകൾക്ക് പുറമേ പച്ചക്കറി വണ്ടികളും വിൽപ്പന കേന്ദ്രങ്ങളായി മാറും&period; സ്റ്റാളുകളില്ലാത്ത സ്ഥലങ്ങൾക്ക് മുൻഗണന നൽകും&period; പൊതു വിപണിയേക്കാൾ 30 രൂപ വരെ വിലക്കുറവുണ്ടാകും&period; ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും&period; ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പച്ചക്കറി വണ്ടി ഫ്ലാഗ് ഓഫ് ചെയ്യും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്തെ കർഷകരിൽ നിന്ന് പരമാവധി ഉൽപ്പന്നങ്ങൾ സംഭരിക്കുവാനും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചും വിതരണം ചെയ്യും&period; കർഷകർക്ക് നൽകാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീർപ്പാക്കുമെന്നാണ് ഹോർട്ടികോർപ്പിന്റെ ഉറപ്പ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തണൽ വാർഷികം: പാചക റാണിമാരെ തെരഞ്ഞെടുത്തു.

മാറഞ്ചേരി: തണൽ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന പാചക മത്സരത്തിൽ പാചക റാണിമാരെ തെരഞ്ഞെടുത്തു. സംഗമം അയൽ കൂട്ടം 81…

10 hours ago

യാത്രയയപ്പ് സംഗമം നടത്തി

എടപ്പാൾ: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് മസ്ജിദ് റഹ്മ കോലൊളമ്പ് കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമം നടത്തി. കെ.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന…

10 hours ago

വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം

വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം​​വളാഞ്ചേരി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു.…

11 hours ago

നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം നാളെ (ശനി )

എടപ്പാൾ: ചൂഷണമുക്തമായ ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുവാൻ ലക്ഷ്യമിട്ട് ,പ്രവർത്തിച്ചുവരുന്ന സാന്ത്വനം മെഡിക്കൽ സെന്റർ വിപുലമായ…

11 hours ago

വ്യാപാര സ്ഥാപനത്തിലെ വൈദ്യുതി കേബിൾ മോഷണം

വട്ടംകുളം : കുറ്റിപ്പാല ദയ കോംപ്ലക്സിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷണം പോയതായി പരാതി. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന…

13 hours ago

പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു

ചങ്ങരംകുളം :പന്താവൂർ കരുവടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു. മുടവന്നൂർ കുഞ്ഞു മണിയുടേയും ആലൂർ കൃഷ്ണൻ കുട്ടിയുടെ…

13 hours ago