വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം

&NewLine;<p class&equals;"wp-block-paragraph">വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു&semi; ആരോഗ്യനില തൃപ്തികരം&ZeroWidthSpace;&ZeroWidthSpace;വളാഞ്ചേരി&colon; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു&period; പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – സനില ദമ്പതികളുടെ അഞ്ചും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്&period; വീടിനോട് ചേർന്നുള്ള പറമ്പിൽ വെയിലത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം&period;&ZeroWidthSpace;വിദേശത്തായിരുന്ന ഈ കുടുംബം നാലഞ്ച് ദിവസം മുൻപാണ് അവധിക്കായി നാട്ടിൽ തിരിച്ചെത്തിയത്&period; കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടികൾ വെയിലത്ത് കളിക്കാനിറങ്ങിയത്&period; വിദേശത്തെ തണുത്ത കാലാവസ്ഥയിൽ നിന്നും നാട്ടിലെ കനത്ത ചൂടിലേക്കുള്ള പെട്ടെന്നുള്ള മാറ്റം സൂര്യാഘാതത്തിന്റെ ആഘാതം വർധിപ്പിക്കാൻ കാരണമായെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ&period; നേരിട്ട് വെയിലേൽക്കേണ്ടി വന്നതാണ് പൊള്ളലിന് കാരണമായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു&period; ബുധനാഴ്ചയോടെ ഇവ വലുതായി പൊള്ളിയടർന്ന നിലയിലായതിനെ തുടർന്ന് ഉടൻ തന്നെ കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period; മൂന്ന് വയസ്സുകാരന്റെ കൈകൾ&comma; നെഞ്ച്&comma; പുറംഭാഗം എന്നിവിടങ്ങളിലും അഞ്ചു വയസ്സുകാരന്റെ കൈകൾക്കുമാണ് പൊള്ളലേറ്റത്&period; കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകിയതായും നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു&period;&ZeroWidthSpace;സംഭവമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും കുട്ടികളുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി&period; വേനൽ കടുക്കുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ&comma; പ്രത്യേകിച്ച് ഉച്ചവെയിലിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുതെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ നൽകണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്&period; പനി&comma; ക്ഷീണം&comma; സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Share
Published by
admin@edappalnews.com

Recent Posts

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

16 hours ago

*എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പൊന്നാനി: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ Microwaves…

17 hours ago

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

എടപ്പാൾ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിലെ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ഗവേഷണ കൂട്ടായ്മയായ IRES SEDS സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സ്പേസ്…

17 hours ago

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

2 days ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

5 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

5 days ago