Categories: EDAPPALLocal news

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ ജൂറി അവാർഡ് &period; ഷമീറലി കെ&period;കെ യ്ക്ക് ലഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ വി&period; ഡി&period; സതീശൻ സമ്മാനിച്ച പുരസ്കാരം പ്രമുഖ രാഷ്ട്രീയ നേതാക്കൾ&comma; വിദ്യാഭ്യാസ വിദഗ്ധർ&comma; അക്കാദമിക് രംഗത്തെ പ്രമുഖർ&comma; പണ്ഡിതർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിൽ അയിലക്കാട് ക്യാമ്പ് &amp&semi; എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിലെ<br>ഗണിത അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഷമീറലി കെ&period;കെ&period;&comma; വിദ്യാർത്ഥികേന്ദ്രിത അധ്യാപനരീതികൾ&comma; അക്കാദമിക മികവ്&comma; നവീന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ&comma; വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായുള്ള നിരന്തര പരിശ്രമങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ദേശീയ ശ്രദ്ധ നേടിയ അംഗീകാരത്തിന് അർഹനായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അധ്യാപനരംഗത്തെ സമർപ്പണത്തിനും വിദ്യാഭ്യാസ മികവിനും ലഭിച്ച ഈ പുരസ്കാരം വിദ്യാഭ്യാസ സമൂഹത്തിനാകെ അഭിമാനകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു&period; അധ്യാപകർ&comma; വിദ്യാർത്ഥികൾ&comma; രക്ഷിതാക്കൾ&comma; സഹപ്രവർത്തകർ&comma; വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ എന്നിവർ അദ്ദേഹത്തെ അഭിനന്ദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

3 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

3 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

3 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

3 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

3 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

4 days ago