Categories: KERALA

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;WhatsApp-Image-2021-08-08-at-11&period;10&period;23-PM-min-1024x266&period;jpeg" alt&equals;"" data-id&equals;"4470" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;WhatsApp-Image-2021-08-08-at-11&period;10&period;23-PM-min&period;jpeg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;whatsapp-image-2021-08-08-at-11-10-23-pm-min&sol;" class&equals;"wp-image-4470"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം &colon; കോവിഡ് മഹാമാരിയുടെ കാലത്ത് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍&period; കോവിഡ് തീര്‍ത്ത പ്രതിസന്ധികളില്‍ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാന്‍ നമുക്ക് തയ്യാറെടുക്കാം&period; ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി നമുക്ക് ഒരുങ്ങാമെന്നും ഉത്രാട ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210809-WA0096-1024x724&period;jpg" alt&equals;"" data-id&equals;"4510" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210809-WA0096&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;98&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;92&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b2&sol;img-20210809-wa0096&sol;" class&equals;"wp-image-4510"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്&period; ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏകദേശം 90 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വരുന്നു&period; ഇതിനു പുറമേ&comma; 48&period;5 ലക്ഷത്തിലധികം ആളുകള്‍ക്ക് 3100 രൂപ വീതം ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">25 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു&period; കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തുടനീളം ഓണച്ചന്തകള്‍ ആരംഭിച്ചു&period; ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിപണികള്‍ സജീവമാകേണ്ട സാഹചര്യം പരിഗണിച്ച് വ്യവസായ മേഖലക്കുള്ള ഇളവുകളും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

എടപ്പാൾ: റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പ്രകാശ് പുളിക്കപറമ്പിൽ…

8 hours ago

കൊല്ലത്ത് ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; വധു കുഴഞ്ഞു വീണു

വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ…

10 hours ago

പൊന്നാനി എംഎൽഎയുടെ വികസന കാഴ്ചപ്പാട് : ചങ്ങരംകുളം പ്രസ് ക്ലബ് മീറ്റ് ദ പ്രസ്സ് സംഘടിപ്പിച്ചു

ചങ്ങരംകുളം : വരുന്ന അഞ്ചു വർഷത്തെ പൊന്നാനി മണ്ഡലത്തിലെ വികസനത്തെ കുറിച്ചും, ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും പൊന്നാനി എംഎൽഎ കെ പി…

13 hours ago

ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം മന്ത്രി ശ്രീ. എ. പി. അനിൽകുമാർ ഉഷാകുമ്പിടിക്ക് സമ്മാനിച്ചു

പൊന്നാനി: കഥാ കൃത്തും നോവലിസ്റ്റും ആയിരുന്ന ഉറൂബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം റവന്യു വകുപ്പ് മന്ത്രി…

13 hours ago

‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ’; അനുമോദന ചടങ്ങിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് കെ.ടി ജലീൽ

ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. വേദിയിൽവെച്ച് കുട്ടികൾ എഴുതിയപ്പോൾ ചില തെറ്റുകൾ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്.…

14 hours ago

16 യുവതീയുവാക്കൾക്ക് സ്നേഹമാംഗല്യം; സി.പി ബാവാ ഹാജിയുടെ സ്നേഹക്കരുത്തിൽ സുമംഗലികളായി പതിനാറു പേർ

എടപ്പാൾ: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മലബാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ ഡോ. സി. പി.ബാവ ഹാജിയുടെ മലബാർ…

14 hours ago