Categories: EDAPPALLocal news

റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു&period; ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പ്രകാശ് പുളിക്കപറമ്പിൽ പ്രസിഡണ്ടായും&comma; സന്തോഷ് kv സെക്രട്ടറിയായും&comma;ഡോക്ടർ ഗസൽജലാൽ ട്രെഷററായും ചുമതലയേറ്റു&period;നിയുക്ത ഗവർണർ ദീപക് കോറോത്ത് വിശിഷ്ടാതിഥിയായി&period;അഷറഫ് ചെങ്ങനാത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ഡോക്ടർ നന്ദുബേബി&comma;ഡോക്‌ടർ രോഹിത് ശശിധരൻ&comma;AG ദിലീപ്കുമാർ&comma;സുരേഷ് ബിന്ദുസ്റ്റീൽസ്&comma;E പ്രതാപ് &comma;സുമേഷ്&comma;ഷാജിസഫ&comma;എന്നിവർ പങ്കെടുത്തു സംസാരിച്ചു&period;<br>നിർദ്ധനരായ രണ്ട് പേർക്ക് റോട്ടറി എടപ്പാളിൻ്റെ ചികിത്സസഹായം പ്രസിഡണ്ട് പ്രകാശ്പുളിക്കപറമ്പിൽ &comma;ഡോക്‌ടർ ഗസൽജലാൽ എന്നിവർ അവർക്ക് കൈമാറി&comma;<br>ധനലക്ഷ്മി ബാങ്കും റോട്ടറിഎടപ്പാളും സംയുക്തമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സാമ്പത്തിക സാക്ഷരത ബോധവൽക്കരണത്തിന് തുടക്കമിട്ടു&comma;ധനലക്ഷ്‌മി ബാങ്ക് സീനിയർ മേനേജർ പ്രതാപ് എളാട്ട് പദ്ധതി അനാച്ഛാദനം ചെയ്തു&period;<br>റോട്ടറി എടപ്പാളും റെയ്ഹാൻ ഐ ഹോസ്പിറ്റൽസും ചേർന്ന് നേത്രരോഗ തിമിര നിർമ്മാർജനത്തിനായ് വിഷൻ ഓൺ വിൽസ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു&comma;റെയ്ഹാൻ MD ഡോക്ടർ സലാഹുദ്ദിൻ&comma;അസിസ്റ്റൻ്റ് ഗവർണ്ണർ ദിലീപ്കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു<br>പ്രോഗ്രാം ഡയറക്ടർ ജിത്തു മേപറമ്പത്ത് സ്വാഗതവും സന്തോഷ് KV നന്ദിയും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

25 minutes ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

31 minutes ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

34 minutes ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

8 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

8 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

11 hours ago