Categories: EDAPPALLocal news

16 യുവതീയുവാക്കൾക്ക് സ്നേഹമാംഗല്യം; സി.പി ബാവാ ഹാജിയുടെ സ്നേഹക്കരുത്തിൽ സുമംഗലികളായി പതിനാറു പേർ

&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"96183" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;06&sol;iti-1080x315&period;jpg" alt&equals;"" class&equals;"wp-image-96183"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മലബാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ ഡോ&period; സി&period; പി&period;ബാവ ഹാജിയുടെ മലബാർ ചാരിറ്റബിൾ ട്രസ്റ്റാണ് സ്നേഹക്കരുത്ത് 16 യുവതീയുവാക്കൾക്ക് മാംഗല്യം തീർത്തത്&period; കഴിഞ്ഞ ദിവസം എടപ്പാളിലെ മലബാർ കോളേജ് അങ്കണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി അവർ വിവാഹിതരായി&period; ബാവഹാജിയുടെ മകൻ ഡോ&period; തൗഫീഖിൻ്റേയും ഖത്തറിലെ വ്യവസായിയായ ഷുക്കൂർകിനാവൂരിൻ്റെ മകൾ സൽവയും തമ്മിൽ നടന്ന വിവാഹത്തോടനുബന്ധിച്ചായിരുന്നു സ്നേഹമാംഗല്യം എന്നു പേരിട്ട വിവാഹ സംഗമം &period; തിരുച്ചിറപ്പള്ളി&comma; മധുര&comma; തുടങ്ങിയ സ്ഥലങ്ങളിൽ ന്നുള്ളവരും കേരളീയ ദമ്പതികളോടൊത്ത് വേദിയിൽ അണിനിരന്നു&period; വിവിധ മത പുരോഹിതൻമാർ അവരവരുടെ മത ചടങ്ങുകൾ അനുശാസിച്ചാണ് ചടങ്ങ് നടത്തിയത്&period; വധൂവരൻമാർക്ക്&comma; വിവാഹ വസ്ത്രവും ആഭരണ ഞങ്ങളും&comma; തമിഴ്നാടിൻ്റെ കീഴ് വഴക്കമനുസരിച്ച് പുതിയ താമസത്തിനാവശ്യമായ വസ്തുക്കളും നൽകി&period; കട്ടിലും ഗ്യാസ് അടുപ്പു മുതൽ ചൂലുവരെ അതിൽപ്പെടും&period; കെ&period;എം&period;സി സി പ്രവർത്തകരാണ് നിശ്ചിത നിബന്ധനകൾ അനുസരിച്ച് വിവാഹ ജോഡികളെ കണ്ടെത്തിയത്&period; അഞ്ച് പതിറ്റാണ്ടിലേറെയായി ബാവഹാജിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഇതു നടത്തിയത്&period; മറ്റ് മക്കളുടെ വിവാഹത്തിനും ഇതുപോലുള്ള ആശ്വാസ പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിയിരുന്നു&period; മാംഗല്യത്തോടനുബന്ധിച്ച് വിവിധ വിഭവങ്ങൾ അണിനിരത്തി ഭക്ഷണവും ഒരുക്കിയിരുന്നു&period; പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ&comma; ബഷീറലി തങ്ങൾ&comma; മുനവ്വറലി തങ്ങൾ&comma; ഹമീദലി തങ്ങൾ &comma; മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി&comma; എ പി അനിൽകുമാർ &comma; എൻ ഷംസുദ്ധീൻ&comma; പി കെ ബഷീർ&comma; എം എൽ എ മാരായ വി എസ് ജോയ്&comma; ടിവി ഇബ്രാഹിം &comma; ആബിദ് ഹുസ്സൈൻ തങ്ങൾ&comma; നജീബ് കാന്തപുരം&comma; ഫൈസൽ ബാബു&comma;പി കെ നവാസ്&comma; ആര്യാടൻ ഷൗക്കത്ത്&comma; മറ്റു നേതാക്കളായ പി എം എ സലാം&comma;കെ പി എ മജീദ്&comma; ഹമീദലി മാസ്റ്റർ&comma; കെ ഇ ഇസ്മായീൽ &comma; എൻ സൂപ്പി&comma; എൻ രാധാകൃഷ്ണൻ&comma; ഗുരുവായൂർ മുൻ മേൽശാന്തി അച്ചുതൻ നമ്പൂതിരി&comma; ടി&period;പി ചെറൂപ്പ &comma; സുലൈമാൻ മേൽപ്പത്തൂർ തുടങ്ങി സാമൂഹ്യക രാഷ്ട്രിയ പ്രമുഖർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"112704" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;07&sol;IMG-20260704-WA0123&period;jpg" alt&equals;"" class&equals;"wp-image-112704"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"112705" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;07&sol;IMG-20260630-WA00711&period;jpg" alt&equals;"" class&equals;"wp-image-112705"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

10 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

10 hours ago

മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു . കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ…

10 hours ago

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും…

13 hours ago

ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; പ്രസിഡന്റായി എം.വി. ജംസീന

ആനക്കര | ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന്…

13 hours ago

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

19 hours ago