Categories: EDAPPALLocal news

“സുബോധം വട്ടംകുളം”ഓപ്പറേഷൻ തൂഫാൻപിന്തുണയുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് ലഹരിക്കെതിരെ ജനകീയ പ്രതിരോധം &&num;8220&semi;സുബോധം വട്ടംകുളം&&num;8221&semi; പദ്ധതി ആരംഭിക്കുന്നു&period; പദ്ധതി യുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു&period; ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് &comma; ഗ്രാമ പഞ്ചായത്ത് വൈ&period;പ്രസിഡന്റ് എം&period;എ&period; നജീബ്&comma; സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കഴുങ്ങിൽ മജീദ്&comma; എ&period;എസ്&period; സുബി ത&comma; വി&period; സുമതി&comma;ആസൂത്രണ സമിതി ഉപധ്യക്ഷൻ ടി&period;പി&period; ഹൈദരാലി&comma; സെക്രട്ടറി ആർ&period;രാജേഷ്&comma; ബ്ലോക്ക് മെമ്പർ ഫജർ&comma; ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ&period; ചന്ദ്രബോസ്&comma; വി&period;വി&period;എം&period; മുസ്ഥഫ&comma; കെ&period;എ&period; സിനി&comma; എ&period;യു&period;സ്റ്റാലിൻ &comma; എസ്&period;ജിതേഷ്&comma; ഉമ്മർ പാലക്കൽ&comma; അഹമ്മദ് മൂതൂർ&comma; ഗീത തുടങ്ങിയവർ സംസാരിച്ചു&period; പോലീസ് വിഭാഗം&comma; എക്സൈസ് വിഭാഗം&comma;ആരോഗ്യ വകുപ്പ്&comma; വിദ്യാഭ്യാസ വകുപ്പ്&comma; കുടുംബശ്രീ പ്രതിനിധികൾ&comma; പൊതുപ്രവർത്തകർ &comma; വ്യാപാരി സംഘടന പ്രവർത്തകർ &comma; യുവജന സംഘന പ്രതിനിധികൾ&comma; പി&period;ടി&period;എ പ്രതിനിധികൾ&comma; ക്ലബ് പ്രതിനിധികൾ&comma; സാമൂഹിക പ്രവർത്തകർ പങ്കെടുത്തു&period; പദ്ധതിയുടെ ഭാഗമായി ജാഗ്രത വീട്ടിൽ നിന്ന് &&num;8220&semi;വാർഡ് തലത്തിൽ ജാഗ്രത സമിതികൾ&&num;8221&semi; രൂപീകരിക്കും&period; ലഹരി വിരുദ്ധ ബോധവൽക്ക പ്രചരത്തിനായി ഫുട്ബോൾ ടൂർണ്ണമെന്റ്&comma; പഞ്ചായത്ത് തലത്തിൽ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനം&comma; കോ-ഓർഡിനേഷൻ കമ്മിറ്റി രൂപികരണം&comma; സ്കൂളുകളിൽ പിയർ ഗ്രൂപ്പ് രൂപീകരണം&comma; ബോധവൽക്കരണം എന്നിവ നടക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"82552" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2024&sol;12&sol;FB&lowbar;IMG&lowbar;1734686888530&period;jpg" alt&equals;"" class&equals;"wp-image-82552"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

10 hours ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

12 hours ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

13 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ്…

13 hours ago

മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച…

13 hours ago

ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി

എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ്…

13 hours ago