Categories: EDAPPALLocal news

ഗുരുവായൂരിൽ പ്രാദേശിക ദർശനപരിധി 50 കിലോമീറ്ററാക്കണം: ദേവസ്വം ചെയർമാന് നിവേദനം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഗുരുവായൂർ ക്ഷേത്രത്തിൽ നിലവിൽ പ്രാദേശിക നിവാസികൾക്കായി അനുവദിച്ചിട്ടുള്ള പ്രത്യേക ദർശനസൗകര്യത്തിന്റെ പരിധി 10 കിലോമീറ്ററിൽനിന്ന് 50 കിലോമീറ്ററായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി&period;പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം മാതൃസമിതിയാണ് ഗുരുവായൂർ ദേവസ്വം ചെയർമാന്‍ എ&period; വി&period; ഗോപിനാഥന് നിവേദനം സമർപ്പിച്ചത്&period;പരിധി 50 കിലോമീറ്ററായി ഉയർത്തുന്നതിലൂടെ സമീപപ്രദേശങ്ങളിലെ കൂടുതൽ ഭക്തർക്ക് ഈ പ്രത്യേക ദർശനസൗകര്യത്തിന്റെ പ്രയോജനം ലഭ്യമാകുമെന്ന് സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി&period; ഈ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ദേവസ്വം ചെയർമാൻ ഉറപ്പുനൽകിയതായും ഭാരവാഹികൾ അറിയിച്ചു&period;മാതൃസമിതി പ്രസിഡന്റ് മിനി ഗോപിനാഥ്&comma; സെക്രട്ടറി സരസ്വതി ടീച്ചർ&comma; മേൽശാന്തി പി&period; എം&period; മനോജ് എംബ്രാന്തിരി&comma; കെ&period; എം&period; പരമേശ്വരൻ നമ്പൂതിരി&comma; ടി&period; പി&period; കുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

10 hours ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

12 hours ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

13 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ്…

13 hours ago

മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച…

13 hours ago

ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി

എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ്…

13 hours ago