മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച ചെയ്യുന്നതിനുമായി തവനൂർ എം&period;എൽ&period;എ അഡ്വ വി&period;എസ്‌ ജോയ് വിളിച്ചു ചേർത്ത യോഗം എടപ്പാളിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"112271" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;06&sol;MP1-EDPL-MLA--1080x478&period;jpg" alt&equals;"" class&equals;"wp-image-112271"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>ചടങ്ങിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു&period;നിലവിൽ ഫണ്ട് അനുവദിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്തി&period;വകുപ്പുകളുടെ ഏകോപനമില്ലായ്മ കൊണ്ട് മുടങ്ങി ക്കിടക്കുന്ന നിരവധി പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനമായി&period;പദ്ധതികളിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാനായി അടിയന്തര നിർദ്ദേശം എം&period;എൽ&period;എ നൽകി&period; ഓരോ പദ്ധതികൾക്കും വേണ്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉദ്യോഗസ്ഥരെയും കരാറുകാരെയും ജനപ്രതിനിധികളെയും ഒരുമിച്ചിരുത്തി അടുത്ത ദിവസങ്ങളിൽ തന്നെ വിവിധ യോഗങ്ങൾ ചേരാൻ തീരുമാനമായി&period;<br>യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി&comma;ഷബ്‌à´¨&comma;ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്കർ പെരുമുക്ക്&comma; തഹസിൽദാർ&comma; ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ&comma;വിവിധ വകുപ്പ് തല എൻജിനീയർമാർ&comma; എൻ&period;എച്ച്&period;എ&period;എം à´¡à´¿&period;പി&period;എം&comma;ഡെപ്യൂട്ടി à´¡à´¿&period;എം&period;ഒ തുടങ്ങിയ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ&comma;ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

10 hours ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

12 hours ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

13 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ്…

13 hours ago

ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി

എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ്…

13 hours ago

ഏട്ടൻ ശുകപുരം സ്മാരക PCWF പ്രഥമ അവാർഡ് സിദ്ധീഖ്മൗലവി അയിലക്കാടിന് സമ്മാനിച്ചു

എടപ്പാൾ: ലഹരി വിരുദ്ധ പ്രവർത്തനരംഗത്തെ സംഘാടക മികവിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫണ്ടേഷൻ ഏർപ്പെടുത്തിയ ഏട്ടൻ ശുകപുരം സ്മാരക പ്രഥമ…

13 hours ago