സി.ജെ.പി.യുടെ ‘തിരങ്ക’ മാർച്ചിന് മുന്നോടിയായി കണാട്ട് പ്ലേസ് സെൻട്രൽ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചു; ഡൽഹി ഹൈക്കോടതിയുടെ നിലപാട് എന്ത്?

&NewLine;<p class&equals;"wp-block-paragraph">സി&period;ജെ&period;പി&period; &lpar;കോക്ക്റോച്ച് ജനതാ പാർട്ടി&rpar; പ്രഖ്യാപിച്ച &&num;8216&semi;ലഹ്റ ദോ തിരങ്ക&&num;8217&semi; &lpar;Lehra Do Tiranga&rpar; മാർച്ചിനെ തുടർന്ന് ഡൽഹി കണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് രണ്ട് ദിവസത്തേക്ക് &lpar;ഒക്ടോബർ 16&comma; 17 തീയതികളിൽ&rpar; പൊതുജനങ്ങൾക്കായി അടച്ചിട്ടു&period; ഭരണപരമായ കാരണങ്ങളാൽ പാർക്ക് അടച്ചിടുന്നുവെന്നാണ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ &lpar;NDMC&rpar; അറിയിച്ചിരിക്കുന്നത്&period;&ZeroWidthSpace;ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം&colon;കണാട്ട് പ്ലേസ് പ്രദേശത്ത് എല്ലാത്തരം പ്രതിഷേധങ്ങളും പ്രകടനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യാപാരി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ&comma; സി&period;ജെ&period;പി&period;യുടെ മാർച്ച് തടയാൻ കോടതി തയ്യാറായില്ല&period; അതേസമയം&comma; ക്രമസമാധാന നില ഉറപ്പാക്കാനും ഗതാഗതം നിയന്ത്രിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു&period; സി&period;ജെ&period;പി&period; സ്ഥാപകൻ അഭിജിത് ദീപകെയുടെ നേതൃത്വത്തിലാണ് കണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്&period; ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓപ്പറേഷന്‍ തൂഫാന്‍: മലപ്പുറത്ത് അഞ്ച് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1159 കേസുകള്‍

മലപ്പുറം : ലഹരി മാഫിയയ്ക്കെതിരെ കേരള പോലീസ് ആരംഭിച്ച് 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' അഞ്ച് മാസം പിന്നിടുമ്പോള്‍…

1 hour ago

ബി.പി. സി മാർക്ക് സ്വീകരണം നൽകി

സി.വി. സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. കെ. പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർമാരായി…

1 hour ago

ഇർശാദ് ഗേൾസ് കാമ്പസ് ഉദ്ഘാടനം നാളെ

എടപ്പാൾ : പന്താവൂർ ഇർശാദ് ഗേൾസ് കാമ്പസ് " റോസ് ഗാർഡൻ" ഉദ്ഘാടനം നാളെ നടുവട്ടം നന്മയിൽ നടക്കും.കാലത്ത് 8.45…

5 hours ago

മോദി പേടിത്തൊണ്ടനായ ഏകാധിപതി; ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ഡൽഹിയെ ഇന്ത്യ–പാക് അതിർത്തിയാക്കി: അഭിജിത് ദീപ്‌കെ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവും ഡൽഹി പൊലീസിന്റെ നടപടികളും ചർച്ചയാക്കി സിജെപി–ഇടത് പാർട്ടികളുടെ വാർത്താസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹി…

5 hours ago

നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; വനിതാ യൂട്യൂബർ അടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ; 10.5 ഗ്രാം എംഡിഎംഎ പിടികൂടി.

കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം കിഴക്കേതലയിൽ…

6 hours ago

We are Hiring! Physical Education Teacher

We are Hiring! Physical Education Teacher DRS ENGLISH SCHOOL Key Responsibilities- Conducting physical education classes…

11 hours ago