Categories: PUBLIC INFORMATION

സി.ആര്‍.ഇസെഡ്: മുന്‍കൂര്‍ അനുമതി വാങ്ങാത്ത താമസ കെട്ടിടങ്ങള്‍ ക്രമവൽകരിക്കാം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-7-14&period;jpg" alt&equals;"" class&equals;"wp-image-45035"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തീരദേശ നിയന്ത്രണ മേഖലയില്‍ &lpar;സി&period;ആര്‍&period;ഇസെഡ്&rpar; സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ &lpar;കെ&period;സി&period;ഇസഡ്&period;എം&period;എ&rpar; മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മിച്ച വീടുകളും താമസ കെട്ടിടങ്ങളും  à´•്രമവൽക്കരിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം&period; രജിസ്റ്റേഡ് എൻജിനിയർമാർ &sol; ബിൽഡിങ് സൂപ്പർവൈസർമാർ മുഖേന അതത് നഗരസഭ &sol; പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്&period; 2023 ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും&period;  à´¨à´¿à´°àµ‍മാണം പൂര്‍ത്തിയായതോ ഭാഗികമായി പൂര്‍ത്തായായതോ ആയ താമസ കെട്ടിടങ്ങള്‍ക്കാണ് ക്രമവൽക്കരണ അപേക്ഷകൾ  à´ªà´°à´¿à´—ണിക്കുന്നത്&period; ലംഘനങ്ങളില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും ക്രമവൽക്കരണം അനുവദിക്കുക&period; മുന്‍കൂര്‍ അനുമിതിയില്ലാതെ നിര്‍മിക്കുകയും 2022 ജൂണ്‍ 29 നുള്ളില്‍ ക്ലിയറന്‍സിനായി അപേക്ഷിക്കുകയും ചെയ്തവര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു&period; കഴിഞ്ഞ മാസം വിവിധ ജില്ലകളിലായി നടത്തിയ തീരദേശ പരിപാലന അതോറിറ്റി പബ്ലിക് ഹിയറിങുകളില്‍ ഈ വിഷയം  à´œà´¨à´ªàµà´°à´¤à´¿à´¨à´¿à´§à´¿à´•ൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ&period;സി&period;ഇസഡ്&period;എം&period;എയുടെ പുതിയ ഉത്തരവ്&period;<br>കെ&period;സി&period;ഇസഡ്&period;എം&period;എയുടെ കീഴില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ തല കമ്മിറ്റിയായിരിക്കും അപേക്ഷകള്‍ പരിഗണിച്ച് സംസ്ഥാന സമിതിയുടെ അംഗീകാരത്തിനായി അയക്കുക&period; കെ&period;സി&period;ഇസഡ്&period;എം&period;എയുടെ അംഗീകാരം ലഭിക്കാത്ത കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണമാക്കി കണക്കാക്കി നടപടി സ്വീകരിക്കും&period;<br>കടലിനോടും പുഴയോടും തോടിനോടും ചേർന്നു കിടക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കണമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി കൂടാതെ സി ആർ ഇസെഡ് ക്ലിയറൻസും ആവശ്യമായിരുന്നു&period; ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നത് മൂലം ആയിരക്കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിച്ചിരുന്നത്&period; ഈ ബുദ്ധിമുട്ടുകൾക്കാണ് ഇതോടെ അറുതിയാവുന്നത്&period; ആഗസ്ത് 27&comma; 28&comma; 29&comma; 30&comma; 31 തീയതികൾ പൊതു അവധിയായതിനാല്‍ ആഗസ്റ്റ് 26 നകം തന്നെ അപേക്ഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കണണെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്.നരഹത്യ വകുപ്പ് ചുമത്തിയതിന് പിന്നാലെ…

3 hours ago

സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം. പെരിന്തൽമണ്ണ GHSS ആനമങ്ങാട് സ്കൂളിലെ…

3 hours ago

ആഗോള ദൈവദശകം പാരായണം: എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയനും പങ്കുചേർന്നു

എടപ്പാൾ: ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം…

15 hours ago

ട്രെയിൻ തട്ടി മരിച്ച ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുറ്റിപ്പുറം ട്രെയിൻ തട്ടി മരിച്ച മഞ്ചാടിക്ക് സമീപത്തെ ഇൻ്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഒഡീഷ കളഹന്ദി സ്വദേശിയായഅശോക്…

15 hours ago

ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍…

15 hours ago

വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം. ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

എടപ്പാൾ കേന്ദ്ര സർവ്വ കലാശാലയിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള നൂതന പദ്ധതിയിലൂടെ വട്ടംകുളം…

15 hours ago