സ്‌കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം’ നിർദേശവുമായി ബാലാവകാശ കമ്മീഷൻ,മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ&period; മൊബൈൽ ഫോൺ ഉപയോഗം&comma; മുടിയുടെ ക്രമീകരണം&comma; യൂണിഫോം&comma; സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം&comma; ബാഗ് പരിശോധന എന്നിവയുമായി ബന്ധപ്പെട്ടാണ് നിർദ്ദേശങ്ങൾ&period; സ്കൂൾ സമയത്ത് വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കാണണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്കൂൾ സമയം അവസാനിക്കുന്നതുവരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം&period; ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്താം&period; വിദ്യാർഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിലായിരിക്കണം പരിശോധന&period;അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുടി&comma; യൂണിഫോം എന്നിവ സംബന്ധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സ്കൂൾ അധികൃതർ നിർദേശങ്ങൾ നൽകണം&period; സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം&period; വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്കൂൾ അച്ചടക്കവും വ്യക്തിശുചിത്വവും ഉറപ്പാക്കണം&period; ഉത്തരവിലെ ശിപാർശകളിന്മേൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണം&period; പൊതുവിദ്യാഭ്യാസ ഡയറക്ടർ&comma; തദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ&comma; ഡിജിപി&comma; ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം&period; സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനിയുടെ സമഗ്ര വികസനം. ഭാവി കർമ്മപരിപാടികൾക്ക് രൂപം നൽകാൻ വികസന സംവാദം

പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ മേഖലകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി…

6 minutes ago

കണ്ണീരിലാഴ്ന്ന് കുറ്റിപ്പുറം; പ്രിയ ജനപ്രതിനിധിയുടെ വിയോഗത്തിൽ തേങ്ങലടക്കാനാവാതെ നാട്ജനങ്ങൾക്കിടയിൽ ജീവിച്ച ജനനായകൻ വിടവാങ്ങി; അഹമ്മദ് കുട്ടി ചെമ്പിക്കലിന്റെ അപ്രതീക്ഷിത വേർപാട് നാടിന് തീരാനൊമ്പരമായി

കുറ്റിപ്പുറം: നാടിന്റെ നന്മയ്ക്കായി ഓടിനടന്ന പ്രിയപ്പെട്ട മനുഷ്യൻ ഇനി മടങ്ങിവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ കണ്ണീരിലാഴ്ന്നിരിക്കുകയാണ് കുറ്റിപ്പുറം. നാടിന്റെ വികസനത്തിനും ജനങ്ങളുടെ…

14 minutes ago

കണ്ണീരിലാഴ്ന്ന് കുറ്റിപ്പുറം; പ്രിയ ജനപ്രതിനിധിയുടെ വിയോഗത്തിൽ തേങ്ങലടക്കാനാവാതെ നാട്ജനങ്ങൾക്കിടയിൽ ജീവിച്ച ജനനായകൻ വിടവാങ്ങി; അഹമ്മദ് കുട്ടി ചെമ്പിക്കലിന്റെ അപ്രതീക്ഷിത വേർപാട് നാടിന് തീരാനൊമ്പരമായി

കുറ്റിപ്പുറം: നാടിന്റെ നന്മയ്ക്കായി ഓടിനടന്ന പ്രിയപ്പെട്ട മനുഷ്യൻ ഇനി മടങ്ങിവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ കണ്ണീരിലാഴ്ന്നിരിക്കുകയാണ് കുറ്റിപ്പുറം. നാടിന്റെ വികസനത്തിനും ജനങ്ങളുടെ…

49 minutes ago

ഒതളൂർ പാടത്ത് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

ചങ്ങരംകുളം :- ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ പാടത്ത് 200 കിലോയോളം തൂക്കം വരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പ്രദേശത്തെ പറമ്പുകളിലെയും മുണ്ടകൻ…

3 hours ago

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

15 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

15 hours ago