ഒതളൂർ പാടത്ത് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;- ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ പാടത്ത് 200 കിലോയോളം തൂക്കം വരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നു&period; പ്രദേശത്തെ പറമ്പുകളിലെയും മുണ്ടകൻ നെൽപ്പാടങ്ങളിലെയും കൃഷി വ്യാപകമായി നശിപ്പിച്ചുകൊണ്ടിരുന്ന പന്നികളെയാണ് വെടിവെച്ചുകൊന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലങ്കോട് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ലൈസൻസുള്ള വിദഗ്ധ ഷൂട്ടർമാരെ നിയോഗിച്ചാണ് നടപടി&period; പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കാട്ടുപന്നികൾ വിഹരിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി&period; പ്രജനനകാലത്ത് പന്നികളുടെ എണ്ണം വർധിക്കുന്നത് കൃഷിനാശം രൂക്ഷമാക്കുമെന്നും ഇവയെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനിയുടെ സമഗ്ര വികസനം. ഭാവി കർമ്മപരിപാടികൾക്ക് രൂപം നൽകാൻ വികസന സംവാദം

പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ മേഖലകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി…

15 minutes ago

സ്‌കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം’ നിർദേശവുമായി ബാലാവകാശ കമ്മീഷൻ,മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. മൊബൈൽ ഫോൺ ഉപയോഗം, മുടിയുടെ ക്രമീകരണം, യൂണിഫോം, സൗന്ദര്യവർധക…

19 minutes ago

കണ്ണീരിലാഴ്ന്ന് കുറ്റിപ്പുറം; പ്രിയ ജനപ്രതിനിധിയുടെ വിയോഗത്തിൽ തേങ്ങലടക്കാനാവാതെ നാട്ജനങ്ങൾക്കിടയിൽ ജീവിച്ച ജനനായകൻ വിടവാങ്ങി; അഹമ്മദ് കുട്ടി ചെമ്പിക്കലിന്റെ അപ്രതീക്ഷിത വേർപാട് നാടിന് തീരാനൊമ്പരമായി

കുറ്റിപ്പുറം: നാടിന്റെ നന്മയ്ക്കായി ഓടിനടന്ന പ്രിയപ്പെട്ട മനുഷ്യൻ ഇനി മടങ്ങിവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ കണ്ണീരിലാഴ്ന്നിരിക്കുകയാണ് കുറ്റിപ്പുറം. നാടിന്റെ വികസനത്തിനും ജനങ്ങളുടെ…

23 minutes ago

കണ്ണീരിലാഴ്ന്ന് കുറ്റിപ്പുറം; പ്രിയ ജനപ്രതിനിധിയുടെ വിയോഗത്തിൽ തേങ്ങലടക്കാനാവാതെ നാട്ജനങ്ങൾക്കിടയിൽ ജീവിച്ച ജനനായകൻ വിടവാങ്ങി; അഹമ്മദ് കുട്ടി ചെമ്പിക്കലിന്റെ അപ്രതീക്ഷിത വേർപാട് നാടിന് തീരാനൊമ്പരമായി

കുറ്റിപ്പുറം: നാടിന്റെ നന്മയ്ക്കായി ഓടിനടന്ന പ്രിയപ്പെട്ട മനുഷ്യൻ ഇനി മടങ്ങിവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ കണ്ണീരിലാഴ്ന്നിരിക്കുകയാണ് കുറ്റിപ്പുറം. നാടിന്റെ വികസനത്തിനും ജനങ്ങളുടെ…

58 minutes ago

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

15 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

15 hours ago