EramangalamMARANCHERY
സിവിൽ സർവീസ് നാലാം ശ്രമത്തിൽ 310-ാം റാങ്കിൻ്റെ മികവിൽ മാറഞ്ചേരി പനമ്പാട് സ്വദേശി വി.ലക്ഷ്മി മേനോൻ

എരമംഗലം | സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 310ാം റാങ്ക് നേടി ലക്ഷ്മി മേനോൻ. കഴിഞ്ഞതവണത്തെ പരീക്ഷയിൽ 477 ാം റാങ്ക് ലക്ഷ്മി മേനോൻ നേടിയിരുന്നു. ഇന്ത്യൻ പോസ്റ്റൽ സർവ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി ഡൽഹിയിലെ പരിശീലനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുകയാണ് വീണ്ടും റാങ്ക് തേടിയെത്തിയത്. മാറഞ്ചേരി പനമ്പാട് സ്വദേശിയാണ് റിട്ടയേർഡ് അദ്ധ്യാപിക ലത , വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്, .
