Categories: EDAPPAL

സിപി എൻ യുപി സ്കൂൾ പഠനോത്സവം നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230316-WA0007-1024x741&period;jpg" alt&equals;"" class&equals;"wp-image-33699"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഈ വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി വട്ടംകുളം സിപി എൻ യു പി സ്കൂളിൽ പഠനോത്സവം നടത്തി&period; ഈ വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നേടിയ മികവുകൾ വേദിയിൽ അവതരിപ്പിച്ചു &period;പഠനത്തി ന്റെ ഭാഗമായി ക്ലാസുകളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനം നടന്നു&period; ലഘുനാടകം&comma; പ്രസംഗങ്ങൾ&comma; പതിപ്പുകൾ&comma; പഠനോപകരണങ്ങളുടെ പ്രദർശനങ്ങൾ എന്നിവയും നടന്നു&period; പരിപാടിയുടെ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ് നിർവഹിച്ചു&period; പിടിഎ പ്രസിഡണ്ട് എം എ നവാബ് അധ്യക്ഷത വഹിച്ചു&period; പ്രധാന അധ്യാപിക ലളിത സി സ്വാഗതം പറഞ്ഞു&period; പതിപ്പുകളുടെ പ്രകാശനം ഏട്ടൻ ശുകപുരം നിർവഹിച്ചു &period;അനീഷ് വിപി&comma; മുഹമ്മദലി &comma;സതീഷ് കുറുപ്പ്&comma; രാജേഷ് &comma;സിൽജി ജോസ്&comma; ജസ്നരമേഷ് എന്നിവർ പ്രസംഗിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി നന്ദി പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

4 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

4 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

4 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

4 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

5 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

8 hours ago