സാഫല്യം സ്കോളർഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പു വിതരണം ഒക്ടോബർ നാലിന് നടക്കും

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; താനൂർ&comma; തിരൂർ&comma; എടപ്പാൾ&comma; പൊന്നാനി&comma; കുറ്റിപ്പുറം ഉപജില്ലകളിൽ നിന്നും &&num;8216&semi;സാഫല്യം സ്കോളർഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പു വിതരണം ഒക്ടോ&colon; നാല് ഞായറാഴ്ച രാവിലെ 10 മണിക്ക് കുറ്റിപ്പുറം ഗവ&colon; ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും&period;ഷെൽട്ടർ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഇ&period; മുകുന്ദന്റെ അധ്യക്ഷതയിൽ ചേരുന്ന സാഫല്യം സ്കോളർഷിപ്പു വിതരണ സമ്മേളനം മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ&period; കെ&period;ടി&period; ജലീൽ ഉദ്ഘാടനം ചെയ്യും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഷെൽട്ടറിനെക്കുറിച്ചും&comma; സാഫല്യം സ്കോളർഷിപ്പിനെക്കപദ്ധതിയെക്കുറിച്ചും ഷെൽട്ടർ ഗവേണിംഗ് ബോഡി യംഗം സംസ്ഥാന പ്രസിഡണ്ട് ശ്രീ&period; എം&period; കെ&period; ശ്രീധരൻ വിശദീകരിക്കും&period; കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ എം&period; എൻ&period; ശർമ്മ&comma;സ്കൂൾ പി&period;ടി&period;എ&period; പ്രസിഡണ്ടും&comma; സ്വാഗതസംഘം ചെയർമാനുമായ ശ്രീ&period;ടി&period;കെ&period; മുഹമ്മദ് ബഷീർ&comma; കുറ്റിപ്പുറം ജി&period;എച്ച്&period;എസ്&period;എസ്&period; പ്രധാനാധ്യാപിക ശ്രീമതി&period; കെ&period;നീന ടീച്ചർ കെ&period;എസ്&period;ടി&period;എ&period; ജില്ലാ പ്രസിഡണ്ട് ശ്രീ&period; അജിത് ലൂക്ക്&comma; സ്കോളർഷിപ്പു സ്പോൺസറുംവടക്കുംപുറം എ&period; യു&period; പി സ്കൂൾ മാനേജറുമായ ശ്രീ&period; സി&period;സി ഷെമീർ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി&period; ടി&period; കോമളം&comma; ഷെൽട്ടർ ജില്ലാ ജോ&period; സെക്രട്ടറി ശ്രീമതി&period; ടി&period;വി&period; ശോഭന&comma; പി&period;എ&period; ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രൊഫഷണൽ കോഴ്സുകൾക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 15000 രൂപയും&comma; പി&period;ജി&period; ക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10000 രൂപയും ഓരോ വർഷവും സ്കോളർഷിപ്പായി നൽകുമെന്ന് കുറ്റിപ്പുറത്ത് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ഷെൽട്ടർ ഭാരവാഹികളായ എം എസ് ശർമ&comma;ഇ മുകുന്ദൻ&comma; ടിവി ശോഭന&comma; പി എ ഗോപാലകൃഷ്ണൻ&comma; വി എം ശ്രീകുമാർ&comma; ഈ എ പ്രദീപൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ ചാരിറ്റബിൾ സൊസൈറ്റി ആണ് ഷെൽട്ടർ കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചുവരുന്ന ചാരിറ്റബിൾ സൊസൈറ്റി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് വയോജന സൗഹൃദ യാത്രകൾ&comma; സാന്ത്വന പരിചരണം&comma; നേത്രദാനം&comma; കുട്ടികൾക്കായുള്ള പഠന പിന്തുണ&comma; രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ&comma; സ്കൂളിലെ വിദ്യാർഥികൾക്ക് സഹായം&comma; എന്നിങ്ങനെ നിരവധി ജീവകാരുണ്യ ഇടപെടലുകൾ നടത്തിയിട്ടുണ്ട് സാഫല്യം സ്കോളർഷിപ്പ് വിരുദ്ധതലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകൾക്കും ബിരുദാനന്ത ബിരുദത്തിനും പഠിക്കുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത് 2017ൽ ഒരു വിദ്യാർത്ഥിക്കാണ് സ്കോളർഷിപ്പ് നൽകിയിരുന്നത് ഈ വർഷം സബ് ജില്ലയിലെ 122 കുട്ടികൾക്കായി 14 ലക്ഷത്തി 14&comma;75&comma;000 രൂപ വിതരണം ചെയ്യും ഒക്ടോബർ നാലിന് നാല് സെന്ററുകളിലായിയാണ് തുക കൈമാറുന്നത്ഷൽട്ടർ സ്വാഗതസംഘം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്

വാഹനാപകടത്തിൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം അനുവദിച്ച് കോടതി. കോട്ടയം മോട്ടോർ…

18 minutes ago

പൈലറ്റുമാർ തമ്മിൽ വിമാനത്തിനുള്ളിൽ അടിപിടി: ഇസ്രയേലിലേക്കുള്ള യാത്രാവിമാനം സൗദിയിൽ അടിയന്തരമായി ഇറക്കിയതിന് കാരണം

റിയാദ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യാത്രാവിമാനം കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത വഴക്കിനെത്തുടർന്ന് സൗദി…

3 hours ago

ജപ്തി നടപടി തടഞ്ഞ സംഭവം: നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു

മലപ്പുറം : നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു. കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി…

3 hours ago

സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ് മരിച്ചതല്ല: കൊന്നത് താനെന്ന് മാതാവിന്റെ കുറ്റസമ്മതം

പാലക്കാട് : സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം കൊലപാതകം. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ സമ്മതിച്ചു.…

4 hours ago

അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട; ഇറാനിയൻ ബോട്ടിൽ നിന്ന് 3,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി

കൊച്ചി: ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിമരുന്ന്…

4 hours ago

​21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധം

ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം.…

9 hours ago