Categories: KERALA

സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയിലേക്കുളള സ്വർണ്ണ കപ്പിന് ജില്ലയിൽ സ്വീകരണം കൂറ്റനാടും ഷൊർണ്ണൂരിലും സ്വർണ്ണ കപ്പിന് സ്വീകരം നൽകി

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയിലേക്കുളള സ്വർണ്ണ കപ്പിന് ജില്ലയിൽ സ്വീകരണം കൂറ്റനാടും ഷൊർണ്ണൂരിലും സ്വർണ്ണ കപ്പിന് സ്വീകരം നൽകി&period;തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയിലേക്കുളള സ്വർണ്ണക്കപ്പ് വഹിച്ചുളള യാത്രക്കാണ് ജില്ലയിലെ വട്ടേനാട് സ്‌കൂളിലും ഷൊർണ്ണൂർ കെ&period;വി&period;ആർ&period; സ്‌കൂളിലും സ്വീകരണം ഒരുക്കിയത്&period;കണ്ണൂരിൽ നിന്നും വരുന്ന സ്വർണ്ണ കപ്പിന് വ്യാഴാഴ്ച ഉച്ചയോടെയാണ് വട്ടേനാട് സ്‌കൂളിൽ താളമേളകളുടെ അകമ്പടിയോളെ സ്വീകരണമൊരുക്കിയത്&period;സ്വീകരണ ചടങ്ങ് മന്ത്രി എം&period;ബി&period;രാജേഷ് ഉദ്ഘാടനം ചെയ്തു&period;തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി&period;ആർ&period;കുഞ്ഞുണ്ണി&comma;പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ് ശശിരേഖ&comma;ജില്ലാ പഞ്ചായത്ത് അംഗം സുനിൽകുമാർ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സി&period;എ&period;അഞ്ജന&comma;പ്രധാനാധ്യാപകൻ ശിവകുമാർ&comma;മറ്റ് ജനപ്രതിനിധികൾ&comma;അധ്യാപകർ പി&period;ടി&period;എ&period;ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പുതുശേരി: ക്വാർട്ടേഴ്സിന് സമീപത്തെ പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയെയാണ് പുതുശേരി പഴുന്നാന…

3 hours ago

10 കോടി രൂപയുടെ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം…

4 hours ago

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തിരൂർ : തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം…

4 hours ago

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന്…

4 hours ago

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ…

4 hours ago

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ…

4 hours ago