POLITICS

റെയിൽവേ നിരക്ക് വർധനവ് പിൻവലിക്കണം : പി.പി.സുനീർ എം.പി

റെയിൽവേ ബജറ്റ് അടുത്തിരിക്കെ സെക്കൻ്റ് ക്ളാസ് ഉൾപ്പെടെയുളള വണ്ടികളുടെ യാത്രാക്കൂലി വർദ്ധിപ്പിച്ച നടപടിയിൽ പി.പി.സുനീർ എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ പ്രതിഷേധം അറിയിച്ചു.

സാധാരണക്കാരായ യാത്രക്കാരെ
ഏറെ ബുദ്ധിമുട്ടിലാക്കുന്ന റെയിൽവേ നിരക്ക് വർദ്ധിപ്പിച്ച നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് റെയിൽവേ മന്ത്രിക്കയച്ച കത്തിൽ പി പി സുനീർ എം പി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button