Categories: PONNANI

ഷാനവാസിന്റെയും പ്രേംനസീറിന്റെയും ഓർമ്മകളിൽ പൊന്നാനി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാതാരം ഷാനവാസിന്റെയും പിതാവ് നടൻ പ്രേംനസീറിന്റെയും പാദസ്പർശമേറ്റ ഒരു വീടുണ്ട് ഇന്നും പൊന്നാനിയിൽ&period; വിജയമാതാ കോൺവെൻറിന് എതിർവശത്തുള്ള ഐസിഐസിഐ ബാങ്കിനു പിറകുവശമാണ് നഗരഹൃദയത്തിലെ ആ ചെറിയ ഓടിട്ട വീട്&period; 1979-കളിലാണ് പ്രേംനസീറിന്റെ ഇളയമകൾ റീത്തയും ഭർത്താവ് ഡോ&period; ഷറഫുദ്ദീനും പൊന്നാനിയിലെത്തുന്നത്&period;താലൂക്കാശുപത്രിയിലെ ഡോക്ടറായാണ് ഷറഫുദ്ദീൻ എത്തുന്നത്&period; അന്ന് താമസസൗകര്യം ഒരുക്കിക്കൊടുത്തത് അന്നത്തെ മാതൃഭൂമി ലേഖകനും ഏജന്റുമായിരുന്ന ചെമ്പ്ര ചോയുണ്ണിയായിരുന്നു&period; ചോയുണ്ണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൂന്നരവർഷത്തിലേറെ റീത്തയും ഭർത്താവും മക്കളായ ജാസ്മിനും രേഷ്മയും താമസിച്ചിരുന്നത്&period; അക്കാലത്ത് നടൻ ഷാനവാസ് ഇടയ്ക്കിടെ സഹോദരി റീത്തയെ കാണാനെത്തുമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1981-ൽ ഷാനവാസും അംബികയും ഒരുമിച്ചഭിനയിച്ച &OpenCurlyQuote;പ്രേമഗീതങ്ങൾ’ എന്ന സിനിമ വലിയ ഹിറ്റായതോടെ അഭിനന്ദനമറിയിക്കാനായി ആരാധകർ ഇവിടെയും എത്തിയിരുന്നു&period; പ്രേംനസീറും മൂന്നുതവണ ഇവിടെയെത്തിയിട്ടുണ്ട്&period; നസീർ വന്നതറിഞ്ഞ് ഒരിക്കൽ രാത്രിയിൽ ആരാധകർ വീടിനു ചുറ്റും തടിച്ചുകൂടി റോഡിൽ ഗതാഗതസ്തംഭനമുണ്ടായതും ചരിത്രം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നാളെ ഡൽഹിയിൽ പോകാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും റദ്ദാക്കി

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ ഡൽഹിയിലെ വിവിധ റെയിൽവേ…

4 hours ago

കെ പി എസ് എ സഹോദയ കലോത്സവം, മൽസരങ്ങൾ പുരോഗമിക്കുന്നു

ചങ്ങരംകുളം : കെ പി എസ് എ സഹോദയ ഓൺ സ്റ്റേജ് മത്സരങ്ങൾ രണ്ടാം ദിനത്തിൽ ആവേശപൂർവ്വം മുന്നേറി കൊണ്ടിരിക്കുന്നു.…

4 hours ago

ഷാഫി പറമ്പിൽ എം പി യെ സമൂഹമാധ്യമത്തിൽ അസഭ്യം പറഞ്ഞ സംഭവംചങ്ങരംകുളം നരണിപ്പുഴ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ്കേസെടുത്തു

ചങ്ങരംകുളം :ഷാഫി പറമ്പിൽ എം.പി യെ സാമൂഹ്യമാധ്യമത്തിലൂടെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ ചങ്ങരംകുളം പോലീസ്…

4 hours ago

എടപ്പാൾ ഉപജില്ലാ കായികമേളയ്ക്ക് മെഡിക്കൽ പിന്തുണയുമായി സൺറൈസ് ഹോസ്പിറ്റൽ

ചങ്ങരംകുളം: എടപ്പാൾ ഉപജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മെഡിക്കൽ പിന്തുണയുമായി ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ. 2026–27 അധ്യയനവർഷത്തെ സ്കൂൾ…

4 hours ago

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ

പൊന്നാനി : കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ…

7 hours ago

സൗദി വിമാനത്താവളത്തിലെ ഹൂതി ആക്രമണം; റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യെമനിലെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിവിധ ഇന്ത്യന്‍…

8 hours ago