Categories: EDAPPAL

റോഡിലുടനീളം മത്സ്യക്കച്ചവടം; ഗതിമുട്ടി ജനങ്ങളും വാഹനങ്ങളും

&NewLine;<p>എടപ്പാൾ&colon; ഗ്രാമപ്പഞ്ചായത്തിൽ മത്സ്യമാർക്കറ്റില്ലാത്തതിനാൽ റോഡുനീളെ മത്സ്യക്കച്ചവടം&period; വൈകുന്നേരമായാൽ റോഡരികുകളിലാണ് കച്ചവടം കൊഴുക്കുന്നത്&period; വാങ്ങാൻ വരുന്നവരുടെ തിരക്കുകാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്&period; എടപ്പാൾ-പൊന്നാനി റോഡിൽ അംശക്കച്ചേരിയിലാണ് പ്രധാന പ്രശ്‌നം&period; ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തെ പ്രധാന റോഡിൽ മീറ്ററുകളോളം രണ്ടുവശങ്ങളിലും മത്സ്യക്കച്ചവടക്കാരെക്കൊണ്ട് നടക്കാൻവയ്യാത്ത സ്ഥിതിയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റോഡരികിൽ നീളത്തിൽ തട്ടടിച്ച് അതിൽ മത്സ്യങ്ങൾ നിരത്തി ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ആളുകളെ ആകർഷിച്ചാണ് കച്ചവടം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇത്തരത്തിൽ ഒന്നും രണ്ടുമല്ല&semi; നിരവധി കച്ചവടക്കാരാണ് വൈകുന്നേരം മൂന്നുമണിമുതൽ ഇവിടെ സജീവമാകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്ഥിരമായി മത്സ്യം വാങ്ങാൻ വരുന്നവരും ഇതിലേ പോകുന്നവരിൽ മത്സ്യം ആവശ്യമുള്ള യാത്രക്കാരും കാറും ഇരുചക്രവാഹനങ്ങളും റോഡരികിൽ നിർത്തിയിടുന്നതോടെ റോഡിൽ സ്ഥലമില്ലാതാകും&period;ഇതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടും&period; രാത്രി എട്ടിനുശേഷം ഇത് പലപ്പോഴും വലിയ കുരുക്കായി മാറി എടപ്പാൾ ടൗൺവരെ നീളാറുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിരവധി മത്സ്യക്കച്ചവടക്കാരുടെ ഉപജീവനമാർഗമാണെങ്കിലും ജനങ്ങളുടെ യാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഗതാഗതക്കുരുക്കിന് ഇതു കാരണമാകുന്നതിന് പരിഹാരമുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം&period;എടപ്പാൾ അങ്ങാടിയിൽ പതിറ്റാണ്ടുകളായി പഞ്ചായത്തിന്റെ മത്സ്യമാർക്കറ്റുണ്ടായിരുന്നെങ്കിലും മാലിന്യപ്രശ്‌നം പ്രതിസന്ധിയായി&period;മാലിന്യം സംസ്‌കരിക്കാൻ യൂണിറ്റുണ്ടാക്കിയെങ്കിലും ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് പൊളിച്ചുമാറ്റി&period;പിന്നീട് അവിടെ സ്‌കിൽ ഡിവലപ്‌മെന്റ് സെന്റർ നിർമിക്കാൻ പദ്ധതിവെച്ചെങ്കിലും വർഷങ്ങളായിട്ടും ഇതു പാതിവഴിയിലാണ്&period;മത്സ്യക്കച്ചവടക്കാർക്ക് ജീവിക്കാൻ വേറെ മാർഗമില്ലാത്തതിനാലാണ് അവർ കിട്ടുന്നിടത്തൊക്കെ കച്ചവടം നടത്തുന്നത്അവർക്ക് മാന്യമായി കച്ചവടംചെയ്യാനും മാലിന്യം പൊതുജനങ്ങൾക്ക് ശല്യമാകാത്തവിധം സംസ്‌കരിക്കാൻ സംവിധാനമൊരുക്കാനുമുള്ള സംവിധാനം അധികൃതർ ചെയ്തുകൊടുത്ത് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

3 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

3 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

3 hours ago

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

4 hours ago

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ…

7 hours ago

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

7 hours ago