പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>പൊന്നാനി &colon; കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ&period; പാലക്കാട് ജില്ലയിലെ കോതകുറുശ്ശി കൂമുളംകാറ്റിൽ വീട്ടിൽ മുഹമ്മദ് അലി &lpar;40&rpar; ആണ് പൊന്നാനി പോലീസ് പിടിയിലായത്&period;സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയും എം&period;എൽ&period;എ&period; ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തിരുന്ന പ്രതി&comma; താൻ നിയമസഭാ സ്പീക്കറുടെ സ്റ്റാഫ് അംഗമാണെന്ന് പരിചയപ്പെടുത്തി ആളുകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്&period; കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായാണ് പരാതി&period; പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും നൽകിയ പണം തിരികെ നൽകാൻ പ്രതി തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടർന്ന് പൊന്നാനി സ്വദേശിയാണ് പോലീസിൽ പരാതി നൽകിയത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒറ്റപ്പാലത്ത് നിന്ന് പോലീസ് പിടികൂടിയത്&period;<br>പ്രതിക്കെതിരെ പൂന്തുറ&comma; ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു&period;പൊന്നാനി പോലീസ് സ്റ്റേഷൻ എസ്&period;എച്ച്&period;ഒ എം&period;വി&period; ജിഷ്ണുവിന്റെ നേതൃത്വത്തിൽ &comma; സീനിയർ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ&comma; പ്രശാന്ത് കുമാർ&comma; സിവിൽ പോലീസ് ഓഫീസർ വിജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു &period; കേസിൽ തുടർ അന്വേഷണം നടന്നുവരികയാണ്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദി വിമാനത്താവളത്തിലെ ഹൂതി ആക്രമണം; റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യെമനിലെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിവിധ ഇന്ത്യന്‍…

44 minutes ago

പ്രതിപക്ഷ പ്രതിഷേധം ശക്തം; ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര‍്യത്തിലാണ് ഡൽഹി പൊലീസ് ജ്ഞാനേഷ്…

13 hours ago

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

എടപ്പാൾ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. ബി.ആർ.സി ഹാളിൽ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.…

13 hours ago

പി സുരേന്ദ്രൻ്റെ നിലാവിൻ്റെ വിരലുകൾ പുസ്തകം സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു.

എടപ്പാൾ : സാഹിത്യകാരൻ പി സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്…

13 hours ago

മന്ത്രി ഇടപെട്ടു, നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു; തീരുമാനം പണി തീരാത്ത റോഡിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം ഉയർന്നതോടെ

തൃശൂർ: പ്രതിഷേധം ശക്തമായതോടെ നാട്ടികയിലെ ടോൾ പിരിവ് നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നിർദേശം നൽകി. കൊടുങ്ങല്ലൂർ…

16 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി: ബംഗളൂരുവിൽ സിജെപിയുടെ ‘ചെരുപ്പ് സമരം’; പ്രകാശ് രാജും ധ്രുവ് റാഠിയും വേദിയില്‍

ബംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ ചെരുപ്പ് സമരം പുരോഗമിക്കുന്നു.നടന്‍ പ്രകാശ് രാജ്, യു ട്യൂബറും…

16 hours ago