മന്ത്രി ഇടപെട്ടു, നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു; തീരുമാനം പണി തീരാത്ത റോഡിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം ഉയർന്നതോടെ

&NewLine;<p class&equals;"wp-block-paragraph">തൃശൂർ&colon; പ്രതിഷേധം ശക്തമായതോടെ നാട്ടികയിലെ ടോൾ പിരിവ് നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നിർദേശം നൽകി&period; കൊടുങ്ങല്ലൂർ &&num;8211&semi; കപ്രിക്കാട് സ്‌ട്രെച്ചിൽ സർവീസ് റോഡിന്‍റെയും പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെയും പണി പൂർത്തിയായിട്ടില്ല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇപ്പോൾ ടോൾ തുടങ്ങിയാൽ ഈ മേഖലയിൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് കലക്ടറുടെയും പൊലീസിന്‍റെയും റിപ്പോർട്ട്‌ ഉണ്ട്&period; ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് ടോൾ പിരിവ് താത്കാലികമായി നിർത്തിവെക്കാൻ മന്ത്രി പി കെ ബഷീർ നിർദേശം നൽകിയത്&period;നിർമ്മാണം പൂർത്തിയാക്കാത്ത റോഡിൽ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രാവിലെ മുതൽ യുഡിഎഫ് പ്രവർത്തകരാണ് സമരം നടത്തിയത്&period; പ്രതിഷേധ സമരം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു&period; ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി&period; നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി&period; തുടർന്ന് ടോൾ പിരിവ് തുടങ്ങിയിരുന്നു&period; വാഹനങ്ങൾ ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി സ്കാൻ ചെയ്താണ് ടോൾ ഈടാക്കിയത്&period;കോൺഗ്രസ് നേതാക്കളായ ജോസ് വള്ളൂർ&comma; ശോഭ സുബിൻ&comma; ജന പ്രതിനിധികളായ സി എം നൗഷാദ്&comma; പി വിനു തുടങ്ങിയ നേതാക്കളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്&period; ഇവരെ പിന്നീട് പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് മാറ്റി&period; സംഭവമറിഞ്ഞ് സ്ഥലത്തേക്ക് കൂടുതൽ പ്രവർത്തകർ എത്തിയിരുന്നു&period; സംഘർഷം കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു&period; എന്നാൽ മന്ത്രി ഇടപെട്ട് നിലവിൽ ടോൾ പിരിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്യാനേഷ് കുമാറിന്റെ രാജി: ബംഗളൂരുവിൽ സിജെപിയുടെ ‘ചെരുപ്പ് സമരം’; പ്രകാശ് രാജും ധ്രുവ് റാഠിയും വേദിയില്‍

ബംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ ചെരുപ്പ് സമരം പുരോഗമിക്കുന്നു.നടന്‍ പ്രകാശ് രാജ്, യു ട്യൂബറും…

35 minutes ago

ആരെത്ര ബഹളം വച്ചാലും എൻ്റെ പ്രവര്‍ത്തനം തുടരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…

40 minutes ago

മൂന്നാം ദിനവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം; പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മൂന്നാം ദിവസവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം. ഡല്‍ഹിയില്‍ വീണ്ടും മിന്നല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍…

42 minutes ago

സൗദിയിലെവിമാനത്താവളങ്ങൾക്ക്നേരെ ഹൂതി ആക്രമണം:മൂന്ന് മരണം, 36 പേർക്ക് പരിക്ക്

റിയാദ് | സൗദിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും…

6 hours ago

ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെ: ആലംകോട് ലീലാകൃഷ്ണൻ

ചങ്ങരംകുളം: കെപിഎസ്എ സഹോദയ കലോത്സവത്തിലെ ഓൺസ്റ്റേജ് മത്സരങ്ങൾക്ക് ചങ്ങരംകുളം സംസ്കൃതി സ്കൂളിൽ തുടക്കമായി. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം…

6 hours ago

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി: നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്…

7 hours ago