ഗ്യാനേഷ് കുമാറിന്റെ രാജി: ബംഗളൂരുവിൽ സിജെപിയുടെ ‘ചെരുപ്പ് സമരം’; പ്രകാശ് രാജും ധ്രുവ് റാഠിയും വേദിയില്‍

&NewLine;<p class&equals;"wp-block-paragraph">ബംഗളൂരു&colon; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ ചെരുപ്പ് സമരം പുരോഗമിക്കുന്നു&period;നടന്‍ പ്രകാശ് രാജ്&comma; യു ട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി എന്നിവർ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെക്ക് ഒപ്പം വേദിയിലെത്തി&period; ബംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് സമരം&period; എസ്ഐആർ കേവലമൊരു വോട്ട് മോഷണം മാത്രമല്ലെന്നും&comma; ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8220&semi;ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്&period; എന്നാൽ എസ്ഐആർ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതിയായി&period; ഇതൊരു ശുദ്ധീകരണ പ്രക്രിയയല്ല&period; പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നത് വെറുമൊരു സംഖ്യ മാത്രമായി കാണാനാവില്ല&period; ഇതിന് പിന്നിൽ കൃത്യമായ ഒരു പാറ്റേണുണ്ട് — ന്യൂനപക്ഷങ്ങൾ&comma; ആദിവാസികൾ&comma; മുസ്‌ലിംകള്‍ എന്നിവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത്&&num;8221&semi;- പ്രകാശ് രാജ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വോട്ടുകൾ സംരക്ഷിക്കൂ&comma; ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്&period; ഇതിനുപിന്നാലെ ഒക്ടോബർ പത്തിന് ഡൽഹി ജന്തർമന്തറിൽ വിദ്യാർഥിസംഘടനകളുമായും പ്രതിപക്ഷ പാർട്ടികളുമായും ചേർന്നും സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്&period;ഒക്ടോബർ പത്തിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആരെത്ര ബഹളം വച്ചാലും എൻ്റെ പ്രവര്‍ത്തനം തുടരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…

25 minutes ago

മൂന്നാം ദിനവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം; പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മൂന്നാം ദിവസവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം. ഡല്‍ഹിയില്‍ വീണ്ടും മിന്നല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍…

28 minutes ago

സൗദിയിലെവിമാനത്താവളങ്ങൾക്ക്നേരെ ഹൂതി ആക്രമണം:മൂന്ന് മരണം, 36 പേർക്ക് പരിക്ക്

റിയാദ് | സൗദിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും…

6 hours ago

ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെ: ആലംകോട് ലീലാകൃഷ്ണൻ

ചങ്ങരംകുളം: കെപിഎസ്എ സഹോദയ കലോത്സവത്തിലെ ഓൺസ്റ്റേജ് മത്സരങ്ങൾക്ക് ചങ്ങരംകുളം സംസ്കൃതി സ്കൂളിൽ തുടക്കമായി. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം…

6 hours ago

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി: നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്…

6 hours ago

ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാകണം -സാദിഖലി തങ്ങൾ

താ​നൂ​ർ: മ​ണ്ഡ​ല​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് താ​നൂ​ർ മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘താ​നൂ​രി​ന്റെ വി​ക​സ​നം - വി​ഷ​ൻ…

10 hours ago