ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെ: ആലംകോട് ലീലാകൃഷ്ണൻ

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; കെപിഎസ്എ സഹോദയ കലോത്സവത്തിലെ ഓൺസ്റ്റേജ് മത്സരങ്ങൾക്ക് ചങ്ങരംകുളം സംസ്കൃതി സ്കൂളിൽ തുടക്കമായി&period; പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period;കല പഠിച്ച കുട്ടികൾ ഒരിക്കലും കുറ്റവാളികളാകില്ലെന്നും കലകളാണ് കുട്ടികളിൽ മാനവികത നട്ട് വളർത്തുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു&period; ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെയും സ്നേഹത്തിലൂടെയുമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുട്ടികളുടെ മനസ്സിൽ സ്നേഹവും സഹജീവികളോടുള്ള കരുതലും വളർത്തുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു&period;കെപിഎസ്എ സംസ്ഥാന പ്രസിഡന്റ് പി&period;പി&period; യൂസഫ് അലി മുഖ്യാതിഥിയായി&period; കെപിഎസ്എ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷനായി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സെക്രട്ടറി ജയൻ കമ്പ്രാത്ത് സ്വാഗതവും സംസ്കൃതി സ്കൂൾ പ്രിൻസിപ്പൽ അജീഷ് ജോസഫ് നന്ദിയും പറഞ്ഞു&period;സഹോദയ സ്റ്റേറ്റ് കോർഡിനേറ്റർ പ്രമോദ് തലാപ്പിൽ&comma; സ്റ്റേറ്റ് സെക്രട്ടറി ലത്തീഫ് പാണക്കാട്&comma; പ്രസിഡന്റ് എ&period;പി&period; അഷ്റഫ്&comma; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ&period;ടി&period; അശ്വതി&comma; ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം&comma; വാർഡ് മെമ്പർ സത്യൻ കോട്ടയിൽ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി: നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്…

36 minutes ago

ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാകണം -സാദിഖലി തങ്ങൾ

താ​നൂ​ർ: മ​ണ്ഡ​ല​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് താ​നൂ​ർ മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘താ​നൂ​രി​ന്റെ വി​ക​സ​നം - വി​ഷ​ൻ…

4 hours ago

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും നേട്ടം

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന സ്കൂ​ൾ വെ​യ്റ്റ്‌​ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ക്കു​ത​ല പി. ​ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം.…

4 hours ago

എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് മൂക്കുതലയിൽ തുടക്കമായി

ചങ്ങരംകുളം: എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ വർണാഭമായ തുടക്കം. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെമീന ഇസ്മായിൽ…

4 hours ago

പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യം

ന്യൂഡൽഹി: പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് ഭാരതി എയർടെൽ. പുതിയ പ്ലാനുകൾ ഒക്റ്റോബർ 8 മുതൽ പ്രാബല്യത്തിൽ വരും.…

15 hours ago

പോരാട്ടം എളുപ്പമായിരിക്കില്ല; ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് വരാൻ ആഹ്വാനം ചെയ്ത് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തെരഞ്ഞെടുപ്പു…

15 hours ago